എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുകി വൈകുന്നേരത്തെ മീൻ സന്ധ്യയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു. മോളെ നിനക്കറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തയിൽ പോക്ക് അതാണ് വൈകീട്ട് മാത്രം ചന്തയിൽ പോകുന്നത് പണ്ടൊക്കെ രാവിലെ മുക്കടയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു.
കൊല്ലം വാടി കടപ്പുറത്ത് നിന്നുമാണ് അവിടെ മീൻ കൊണ്ടുവരുന്നത് വൈകിട്ട് അഞ്ചാലുംമൂട് ചന്തയിൽ നീണ്ടകരയിൽ നിന്ന് പിടിക്കുന്ന മീൻ ആണ് കെട്ടുന്നത്. നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞത് കേട്ടോ പ്രശാന്തി അതിനെ മറുപടി ഒന്നും പറഞ്ഞില്ല പതിവുപോലെ ജാനിക ചന്തയിൽ തന്റെ സഞ്ജയുമായി എത്തി. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു.
https://www.youtube.com/watch?v=OhBzgrk83YY
മുഖ പരിചയം ഇല്ലാത്തതുകൊണ്ട് ഗൗനിക്കാൻ പോയില്ല അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ജാനകിയെ നോക്കി നിൽക്കുന്നത് അവര് കണ്ടു. പക്ഷേ ഒരു പ്രതികരണം കാട്ടിയില്ല ഒരു ദിവസം ജാനകിയമ്മ കുറേ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു മീൻകൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങൾ ഒക്കെ.
എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ട് സഞ്ചികളും നിറച്ച് സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി ചന്തയിൽ അങ്ങനെ ചെറിയ സാധനങ്ങൾക്ക് ചുമട്ടുകാരെ ആരെയും കിട്ടാത്ത കാലം. വിഷമിക്കുന്നത് അയാൾ വന്നു ചോദിച്ചു ഞാൻ സഹായിക്കട്ടെ എന്തു പറയണമെന്നറിയാതെ ജാനിക പതറുന്നത് കണ്ട് അയാൾ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.