ചെടി പരിപാലനത്തിന് ഹൈഡ്രജൻ പെറോക്സൈഡ് എങ്ങനെ ഉപയോഗിക്കാം.

ഹൈഡ്രജൻ പെറോക്സൈഡ് വായു അല്ലെങ്കിൽ മണ്ണുമായി കല്ലെരുമ്പോൾ ധാരാളം പ്രാണവായു അഥവാ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ഹൈഡ്രജൻ പെറോക്സൈഡിന് കുമിള്‍ ബാക്ടീരിയ നശിപ്പിക്കുവാനുള്ള കഴിവുമുണ്ട്. ഈ രണ്ടു ഗുണങ്ങളും ചെടിയുടെ പരിപാലനത്തിനായി നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ചെടി നട്ടിരിക്കുന്നിടത്ത് അധികമായി ഈർപ്പം തന്നിരുന്നു ചെടികളുടെ വേരുകൾക്ക് ആവശ്യത്തിന് പ്രാണമായി ലഭിക്കാതെ വരികയും അതുവഴി വേരുകൾക്കു കേടുവന്ന.

   

ചെടി വാടിപ്പോവുകയും ചെയ്യാറുണ്ട്.ഈ അവസ്ഥയിൽ ചിലപ്പോൾ കുമിൾ അല്ലെങ്കിൽ ബാക്ടീരിയ വഴി വേര് ചീഞ്ഞു പോകുന്ന രോഗത്തിനും കാരണമാകും ഇത് രണ്ടിനും പ്രതിവിധിയായി ഹൈഡ്രജൻ പെറോക്സൈഡ് നമുക്ക് ഉപയോഗിക്കാം.വിപണിയിൽ ലഭ്യമായ മൂന്ന് ശതമാനം വീര്യമുള്ള ഹയർജൻ പെറോക്സൈഡ് ഒരു 30 മില്ലി എടുക്കുക ഇത് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് നല്ലവണ്ണം നേർപ്പിച്ച ശേഷം ചെടിയെ.

അണുവിമുക്തമാക്കാനും അതുപോലെതന്നെ പ്രാണവായു വേരുകൾക്ക് കിട്ടാനും ഉപയോഗിക്കാം. ഈ ലായനി ചെടിയുടെ ചുവട്ടിലെ മണ്ണിൽ ഒഴിച്ചുകൊടുക്കുകയും അവ ആരോഗ്യത്തോടെ വളരുകയും ചെയ്യും.ഒപ്പം മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുകയും ഇതുവഴി സാധിക്കും. ഇതുവഴി ചെടി കൂടുതൽ കരുത്തോടെ വളരാനും കാരണമാകും.

മുകളിൽ കുമിളൂർ ബാക്ടീരിയ ഉണ്ടാക്കുന്ന പുള്ളി രോഗത്തിന് പ്രതിവിധിയായും ഇതേ ലായനി ഇലകളിൽ തെളിച്ചു കൊടുത്താൽ മതി. അതുപോലെ പച്ചമുളക് കൃഷിയിൽ ഏറ്റവും കൂടുതൽ നമ്മുടെ വീട്ടിലൊക്കെയുള്ള പച്ചമുളക് ഏറ്റവും കൂടുതൽ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ് ഇത് നിമിഷം മാറ്റുന്നതിന് ഹൈഡ്രജൻ പെറോക്സൈഡ് നമുക്ക് ഉപയോഗിക്കാം ഇതിന് 10 മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ മതി.