ഭർത്താവ് നൽകിയ ബർത്ത് ഡേ ഗിഫ്റ്റ് ഭാര്യയുടെ മരണത്തിലേക്ക് നയിച്ചു..

അവൻ നിന്നെ കെട്ടിക്കൊണ്ടുവന്ന അന്ന് തുടങ്ങിയ മോഹമാണ് എന്റെ ഉള്ളിൽ പ്ലീസ് നിരസിക്കരുത്. ആര്യയുടെ ഭർത്താവ് കണ്ണന്റെ കൂട്ടുകാരൻ നിതിൻനോട് പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിന് ഒരു മണിക്കൂർ മുന്നേ വീട്ടിൽ ഗിഫ്റ്റ്മായി എത്തി തന്റെ ഇഷ്ടം അവളോട് പറഞ്ഞുകൊണ്ടിരിക്കുന്നു.മതി നിർത്തു അവളുടെ മുഖത്തെ ഭാവം നിധി ശ്രദ്ധിച്ചു എങ്കിലും പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല.

   

ആര്യ പ്ലീസ് ആരും ഒന്നും അറിയില്ല നമ്മൾ രണ്ടുപേരും മാത്രം നിധി നിന്റെ കൈയ്ക്കുന്നുണ്ട് കണ്ണേട്ടൻ എത്ര കാര്യാട്ടാ നിന്നെ കൊണ്ടുനടക്കുന്നത് എന്നിട്ടും നീ എന്നോട് ഇങ്ങനെ ചെ നോക്കൂ ആര്യ കണ്ണൻ ഇതൊന്നും അറിയാൻ പോകുന്നില്ല അതോർത്ത് നീ പേടിക്കേണ്ട. നിർത്തെടാ എന്നെ പറ്റി നീ എന്നാ വിചാരിച്ചത് കണ്ണേട്ടനെ നിന്നോടുള്ള അടുപ്പം കൊണ്ടാ ഞാനും നിന്നോട് ഫ്രീയായിട്ട് മിണ്ടിയതും കൂടെപ്പിറപ്പിനെ പോലെ കണ്ടതും.

മുത്തേ തേനെ എന്നൊക്കെ വിളിച്ചു അവസരം മുതലെടുക്കുന്ന ന്മാർക്ക് വളഞ്ഞു വീഴുന്നവരെ മാത്രമേ നീ കണ്ടിട്ടുണ്ടാകുമോ. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട അത് അങ്ങനെ ഒറ്റയടിക്ക് വളയാത്തതാണ് നിന്നോട് എനിക്ക് ഇത്രയും ആരാധന തോന്നാൻ കാരണം. മര്യാദക്ക് പുറത്തുപോകും അതാ നിനക്ക് നല്ലത് അങ്ങനെ പോകാൻ അല്ലല്ലോ ഞാൻ വന്നത് അവനവളുടെ അടുത്തേക്ക്.

ചെന്നു നീ കുടിച്ചിട്ടുണ്ടോ മൂക്കിൽ തുളച്ചു കയറിയ മണം സഹിക്കാനാവാതെ അവൾ മുഖം പൊത്തി കൊണ്ട് പറഞ്ഞു. അവനെ അരികിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ച അവരുടെ കൈകളിൽ അവൻ കയറി പിടിച്ചതും കണ്ണനും മറ്റു കൂട്ടുകാരും വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഒപ്പം ആയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.