ഭർത്താവിന്റെ ചേട്ടൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ചേട്ടത്തിയുടെ മുറിയിൽ ശബ്ദം കേട്ട് നോക്കിയ പെൺകുട്ടി ഞെട്ടിപ്പോയി.

സമാധാനവും സന്തോഷവും നിറഞ്ഞിട്ടുള്ള ഒരു കുടുംബ ജീവിതമാണ് ഏതൊരു യുവതിയുടെയും യുവാവിനെയും മനസ്സിൽ ഉള്ളത്. അത്തരത്തിൽ നല്ലൊരു ജീവിതം ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഒരു സ്ത്രീയും പുരുഷനും വിവാഹം എന്ന് ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്.

   

എന്നാൽ പലപ്പോഴും അതിനെ വിപരീതം ആയിട്ടാണ് ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നത്. ഒരിക്കലും നടക്കരുത് എന്ന് കരുതുന്ന പല കാര്യങ്ങളും വിവാഹം എന്ന ബന്ധത്തിലൂടെ നടക്കുന്നു. അത്തരത്തിൽ വിവാഹം എന്ന ബന്ധത്തിൽ അകപ്പെട്ട് വഞ്ചിക്കപ്പെടേണ്ടി വന്ന യുവതിയുടെ ഒരു ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.

ഒത്തിരി സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ് മായ സുധിയുടെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വന്നത്. കല്യാണശേഷം തിക്കും തിരക്കും എല്ലാം കഴിഞ്ഞതിന് ശേഷം അവൾ റൂമിലേക്ക് വരികയാണ്. കുറെ നേരം അവൾ തന്റെ പ്രിയതമന് വേണ്ടി കാത്തിരുന്നു. എന്നാൽ കാത്തിരുന്ന കാത്തിരുന്ന് ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോകുകയാണ് ഉണ്ടായത്.

പിറ്റേദിവസo എണീക്കുമ്പോൾ തൊട്ടടുത്ത് കട്ടിലിന്റെ ഒരു മൂലയിൽ തന്റെ പ്രിയതമൻ കിടന്നുറങ്ങുന്നത് അവൾ കണ്ടു. വേഗം തന്നെ എണീറ്റ് കുളിച്ച് അവൾ താഴേക്ക് ചെല്ലുകയാണ് ചെയ്തത്. അതേസമയം അവിടെ ചേട്ടന്റെ ഭാര്യ ഭാമ എല്ലാ കാര്യങ്ങളും ചെയ്യുകയായിരുന്നു. ബാമ മായയെ വളരെയധികം സന്തോഷത്തോടുകൂടി തന്നെ അടുക്കളയിലേക്ക് സ്വീകരിക്കുകയും ഇന്ന് നീ ഒന്നും ചെയ്യേണ്ട നാളെ മുതൽ നമുക്ക് രണ്ടാൾക്കും ഒരുമിച്ച് ചെയ്യാം എന്നും പറഞ്ഞു ചായയും കയ്യിൽ കൊടുത്ത് അവളെ മുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=GRK4FXY6eMU