ഒട്ടനവധി ആളുകളാണ് സ്വദേശം വിട്ട് വിദേശത്തേക്ക് സ്വന്തം കുടുംബം പോറ്റുന്നതിന് വേണ്ടി പോകുന്നത്. അത്തരത്തിൽ ഓരോ പ്രവാസിയും തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുമ്പോൾ അവനെ താങ്ങും തണയായി അവന്റെ പങ്കാളി ഈ നാട്ടിൽ അവനെ ഓർത്ത് എന്നും കഴിയുന്നു. പ്രവാസജീവിതം നയിക്കുന്നത് ഭർത്താവ് എന്നാണ് തന്റെ അടുത്തേക്ക് വരുന്നതെന്ന് ആലോചിച്ച് ചിന്തിച്ചു കൊണ്ടാണ് അവൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.
അത്തരത്തിൽ തന്റെ ഭർത്താവിനെ കാണുന്നതിനു വേണ്ടിയുള്ള അതിയായ ആഗ്രഹവുമായി നിൽക്കുന്ന ഒരു യുവതിയെയാണ് ഇതിൽ കാണുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് അവളുടെ ഭർത്താവ് നാട്ടിലേക്ക് വരുന്നത്. ഭർത്താവ് വരുന്നത് പ്രമാണിച്ച് അവൾ അവളുടെ വീടും മുഴുവൻ ഒരുക്കി കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് അവന്റേയും അവളുടെയും കിടപ്പും പോലെ അവൾ ആരെയും.
കടകാത്താ രീതിയിൽ നല്ലവണ്ണം ഒരുക്കിയിരിക്കുകയാണ്. ഒരാഴ്ചത്തെ ഒരുക്കലാണ് അവിടെ. അവൾ പകൽ പോലും കണ്ണുകൾ തുറന്നുകൊണ്ട് തന്റെ ഇക്ക വരുന്നത് ഓർത്തു നിൽക്കുകയാണ്. അങ്ങനെ ഇക്കയെ കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി മക്കളെയും കൂട്ടി അവൾ എയർപോർട്ടിലേക്ക് പുറപ്പെടുകയാണ്. എയർപോർട്ടിൽ വെച്ച് തന്റെ പ്രാണസഖിയെ കണ്ട സന്തോഷത്തിൽ അവൻ അവളെയും.
മക്കളെയും വാരിപ്പുണർന്നു. പിന്നീട് കാറിൽ ഇരുന്നുകൊണ്ട് വിശേഷങ്ങൾ പറഞ്ഞു വീട് എത്തിയത് അവർ ആരും അറിഞ്ഞതേയില്ല. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്നുകഴിഞ്ഞാൽ ഏറ്റവും ആദ്യത്തെ ഒരു ചടങ്ങ് എന്ന് പറയുന്നത് പെട്ടി പൊളിക്കുക എന്നുള്ളതാണ്. അങ്ങനെ ഇക്ക പെട്ടി പൊളിക്കുന്നതിനു വേണ്ടി എല്ലാവരെയും വിളിച്ചിരുന്നു. അങ്ങനെ അവളും പെട്ടി പൊളിക്കുന്നത് കാണാൻ വന്നെത്തി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=QcOdkvANtjg