മൈലാഞ്ചി ഇല്ലാതെ എങ്ങനെ മൈലാഞ്ചി ഇടുവാനായിട്ട് സാധിക്കുന്നു വെറും ഗോതമ്പ് പൊടി മതി.

നമ്മുടെ നാടുകളിൽ സ്ത്രീകൾ കൈകളിൽ മൈലാഞ്ചി ഇടുന്ന ഒരു കാര്യം ചെയ്യാറുണ്ട്. എന്നാൽ മൈലാഞ്ചി ഇടുവാൻ ആയിട്ട് നമ്മൾ നമ്മുടെ വീട്ടിൽ നിന്നുള്ള പലപ്പോഴും നമ്മുടെ വീട്ടിൽ അടുത്തുള്ള മൈലാഞ്ചി ചെടിയിൽ നിന്ന് മൈലാഞ്ചി പൊട്ടിച്ച് അരച്ച് നമ്മൾ ഉപയോഗിക്കുകയാണ് പതിവ്.എന്നാൽ ഇത് വളരെയധികം പാടുപെടുന്ന ഒരു കാര്യം തന്നെയാണ്.അതിനുപുറമേ നമ്മുടെ വീടുകളിലെടുത്ത് നിന്നൊന്നും ഇപ്പോൾ മൈലാഞ്ചി കിട്ടുക.

   

എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ നമ്മൾ മൈലാഞ്ചി ഇടുവാനായിട്ട് നമുക്ക് മറ്റൊരു മാർഗം അന്വേഷിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു മാർഗമാണ് ഈ വീഡിയോ പറഞ്ഞുതരുന്നത്. നമ്മുടെ വീട്ടിലുള്ള ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് നമുക്ക് മൈലാഞ്ചി ഇടുവാനായി സാധിക്കുന്നു. ഇത് എങ്ങനെയെന്ന് അല്ലേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനും ഇത് ഉപയോഗിച്ചുകൊണ്ട് നല്ല ചുവന്ന നിറത്തിൽ.

നമ്മുടെ കൈകൾ മൈലാഞ്ചി ഇടുന്നതിനും സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതിനായി നമുക്ക് വേണ്ടത് ഒരു മൺചട്ടിയും അതുപോലെതന്നെ ഒരു ഇരുമ്പ് ചട്ടിയും കൂടിയാണ്. ഒരു മൺചട്ടിയിൽ നമുക്ക് വേണ്ടുന്ന ഗോതമ്പ് പൊടി എത്രയാണ് എടുക്കുന്നത് അത്രതന്നെ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ.

പൊടിച്ചെടുക്കുക. ഈ മിശ്രിതം മൺചട്ടിയിൽ വിതറുക തുടർന്ന് അതിനെ നടുക്കിൽ ഒരു കല്ല് വയ്ക്കുക ഈ കല്ലിനു മുകളിൽ ഒരു സ്റ്റീൽ പാത്രം വയ്ക്കുക അതിനുമുകളിൽ മൺപാത്രം മൂടുന്ന രീതിയിൽ ഇരുമ്പ് ചട്ടി ഉപയോഗിച്ചുകൊണ്ട് മൂടിയിടുക തുടർന്ന് നിങ്ങൾക്ക് കൈകൾ ഇടാനുള്ള മൈലാഞ്ചി ലഭിക്കുന്നത് കാണുവാനായിട്ട് സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.