ബ്ലഡ് പ്രഷർ എങ്ങനെ നോർമൽ ആയി നിലനിർത്താം…

ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി ഇന്ന് പ്രധാനമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ബിപി എന്നത് ബ്ലഡ് പ്രഷർ എന്നത്. പ്രഷർ കുറയ്ക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ ജീവിതശൈലിയിലൂടെ ബ്ലഡ് പ്രഷർ എന്നതിനെ നമുക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന്.

   

സാധിക്കുന്നതാണ് അതിനെ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ ഡോക്ടർ വിവരിക്കുന്നത്. പ്രധാനമായി ബിപി എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളുടെ രക്തം പ്രവഹിക്കുമ്പോൾ ആ സമ്മർദ്ദം മൂലമുണ്ടാകുന്ന ഒന്നാണ് ബ്ലഡ് പ്രഷർ എന്നുപറയുന്നത്. പലപ്പോഴും പ്രധാനമായും ബിപി രണ്ട് തരത്തിൽ ആണുള്ളത് ഹിസ്റ്റോളി പ്രഷർ ആൻഡ് ഡൈസ്റ്റോളിക് പ്രഷർ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഉള്ളത്.

നോർമലി ഇത് 120 /80ആണ് നോർമൽ റേഞ്ച് ആയി പറയുന്നത്.ഇതുതന്നെ പ്രായത്തിന്റെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ വരുന്നതായിരിക്കും.കൂടിയ ബിപി നമുക്ക് എങ്ങനെയെല്ലാം മാനേജർ ചെയ്തുകൊണ്ട് ബിപി നോർമൽ ലെവലിൽ എത്തിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം.പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവിതശൈലിയിൽ തന്നെ നല്ലൊരു മാറ്റവും കൊണ്ടുവരിക എന്നതാണ് അതുപോലെ തന്നെ നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യത്യാസവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

പോളിഷ് ചെയ്തിട്ടുള്ള റൈസ് കഴിക്കുന്നത് മൂലമാണ് ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തിലുള്ളവർ കൂടുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് അതുകൊണ്ടുതന്നെതവടോട് കൂടിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ബിപിയും മറ്റും ആരോഗ്യപ്രശ്നങ്ങളൊന്നും കൺട്രോൾ ചെയ്യുന്നതിന് നമ്മുടെ ഭക്ഷണകാര്യങ്ങളിലും ജീവിതശൈലിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply