ആയുർവേദ വിധിപ്രകാരം കാലുകൾ വീണ്ടുകീറുന്നത് എങ്ങനെ പരിഹാരം കാണാം

തണുപ്പുകാല സമയങ്ങളിൽ കാലിന്റെ ഉപ്പയ്ക്ക് വേണ്ടി കീറുന്നത് പലരിലും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ്. ഇത് വളരെ അധികം ശ്രദ്ധ ചെലുത്തിയില്ല എങ്കിൽ അണുബാധ വരെ ഇതു മൂലം ഉണ്ടാകുന്നു.പ്രത്യേകിച്ചും തണുപ്പുകാലത്താണ് ഇത്തരം പ്രശ്നം വളരെ രൂക്ഷമായി മാറാറുള്ളത് കാല് വിണ്ടുകീറുന്നത് തടയാൻ വീട്ടിൽ ചെയ്തു നോക്കാവുന്ന ഏതാനും മാർഗങ്ങളെ കുറിച്ചാണ് .

   

ഈ വീഡിയോയിലൂടെ ഡോക്ടർ നമുക്ക് ആയുർവേദ വിധിപ്രകാരം പറഞ്ഞു തരുന്നത്.കാല് വിണ്ടുകീറുന്ന ഭാഗങ്ങളിൽ എണ്ണകൾ പുരട്ടുന്നത് വളരെ നല്ലതുതന്നെയാണ് അതിനാൽ വെളിച്ചെണ്ണ തുടങ്ങിയ ഏത് വെജിറ്റബിൾ ഓയിലുകളും കാല് വീണ്ടും കീറുന്നതിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. രാത്രി കിടന്നുറങ്ങുവാൻ പോകുന്നതിനു മുമ്പ് അതായത് കൃത്യമായി പറഞ്ഞാൽ അരമണിക്കൂർ നേരം.

കാൽ വെള്ളത്തിൽ ചെറുചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് നല്ലതാണ് അതിനുശേഷം കാലിൽ അല്പം ഉരച്ചിൽ ഉള്ള കല്ലുകൾ ഉപയോഗിച്ചുകൊണ്ട് ഉരയ്ക്കുന്നതും തുടർന്ന് വെജിറ്റബിൾ ഓയിലുകൾ ആയ മുന്നിൽ പറഞ്ഞ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ തുടങ്ങിയ ഏതെങ്കിലും ഓയിലുകൾ പുരട്ടി കിടക്കുന്നത് വളരെ നല്ലത് ആണ് ഇങ്ങനെയൊക്കെ പുരട്ടിയതിനുശേഷം സോക്സ് ഉപയോഗിക്കുന്നതും വളരെ നല്ലത് തന്നെയാണ്. ചെറുനാരങ്ങ നല്ലൊരു പരിഹാരം ആണ് ഉപ്പുറ്റിയെ മൃദുവാക്കുന്നതിന് ചെറുനാരങ്ങേക്കാൾ നല്ല മാർഗ്ഗം വേറെ ഒന്നുമില്ല .

എന്ന് തന്നെയാണ് പറയപ്പെടുന്നത് ചെറുനാരങ്ങയുടെ ആസിഡ് സ്വഭാവമാണ് ഇതിനുള്ള കാരണമായി പറയപ്പെടുന്നത് ചെറുചൂട് വെള്ളത്തിൽ നാരങ്ങാനീര് ചേർത്തതിന് ശേഷം ഇതിലേക്ക് കാലുകൾ കുറച്ചുനേരം മുക്കി വയ്ക്കുക 15 മിനിറ്റിനു ശേഷം കാലുകൾ ഇപ്രകാരം മുക്കിവയ്ക്കണം അതിനുശേഷം കാൽകാലിൽ ഉരച്ച് കഴുകുക ശേഷം കാലുകൾ നന്നായി കഴുകി തുണി ഉപയോഗിച്ച് തുടയ്ക്കുക ഇങ്ങനെ ചെയ്യുന്നത് മൂലം കാലുകൾ വീണ്ടുകീറുന്നത് ഒഴിവാക്കി എടുക്കാവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക

Leave a Reply