എത്ര പഴകിയ കറ പിടിച്ചിട്ട് ടൈലുകളും വൃത്തിയാക്കാം.

നമ്മുടെ വീട്ടിലുള്ള എത്ര കറ പിടിച്ചിട്ടുള്ള ബാത്റൂമുകൾ ആണെങ്കിൽ പോലും എത്ര പിടിച്ചിട്ടുള്ള ടൈലുകൾ ആണെങ്കിൽ പോലും ക്ലോസറ്റുകളും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വൃത്തിയാക്കി എടുക്കുവാൻ സഹായകരമാകുന്ന ഒരു വീഡിയോ ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാനായിട്ട് സാധിക്കുന്നു ഇത് ചെയ്യുവാനായിട്ട്സാധിക്കും.

   

യാതൊരു ബുദ്ധിമുട്ടുകളും ഇല്ല. ഇതിനായി നമുക്ക് അധികം ചെലവും വരുന്നില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു. ഇതിനായി നമുക്ക് വേണ്ടത് അല്പം ബേക്കിംഗ് സോഡ അതുപോലെതന്നെ വിനാഗിരി തുടർന്ന് ചെറുനാരങ്ങയുടെ നീര് അല്ലെങ്കിൽ ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പുപൊടി ഇവയെല്ലാം തന്നെ നല്ലതുപോലെ മിക്സ് ചെയ്തുകൊണ്ട് നമുക്ക് ഒരു സ്പ്രേ ബോട്ടിൽ അടിച്ചു കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ടൈലുകൾ എല്ലാം.

തന്നെ നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ വീട്ടിലുള്ള ക്ലോസറ്റ് ക്ലീൻ ചെയ്യുന്നതിനും ബേക്കിംഗ് സോഡയും അതുപോലെതന്നെ സോപ്പുപൊടിയും വിനാഗിരിയും കൂടി മിക്സ് ചെയ്ത് നമ്മൾ ക്ലോസറ്റിലേക്ക് ഒഴിക്കുകയും ഇത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ക്ലോസറ്റ് നല്ല രീതിയിൽ ക്ലീൻ ചെയ്തു തരുന്നതിന്.

വളരെയധികം സഹായകരമാവുകയും ചെയ്യുന്ന ഒന്നുതന്നെയാണ്. ഇത്തരത്തിലുള്ള വളരെയധികം വീട്ടിൽ ഉപകാരം ആകുന്ന വളരെയധികം ടിപ്പുകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക. കൂടാതെ ഇത് ഒന്ന് ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക കൂടി ചെയ്യുക.