നാമോരോരുത്തരും വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങൾ അലക്കി എടുക്കുക എന്നുള്ളത്. സോപ്പു പൊടിയിൽ മുക്കിവെച്ച് കല്ലിൽ ഉരച്ച് അഴുക്കുകൾ കളഞ്ഞ് ഉണക്കി എടുക്കേണ്ടതാണ്. വളരെയധികം സമയം ചെലവഴിക്കേണ്ട ഒരു ജോലി തന്നെയാണ് അലക്കി വസ്ത്രങ്ങൾ ഉണക്കിയെടുക്കുക എന്നുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കല്ലിൽ അലക്കുന്നതിനേക്കാൾ ആളുകൾ കൂടുതൽ പ്രിഫർ ചെയ്യുന്നത് മെഷീനിൽ അലക്കുന്നതാണ്.
മെഷീനിൽ അലക്കുക മാത്രമല്ല പരമാവധി ഉണക്കിയെടുക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ മെഷീനിൽ അലക്കി എടുക്കുന്ന വസ്ത്രങ്ങൾ അഞ്ചോ പത്തോ മിനിറ്റ് വെയിലത്ത് ഇടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതാണ്. എന്നാൽ ചൂടില്ലാത്ത സമയമാണെങ്കിൽ മിഷനിൽ ഇട്ടു ഉണക്കിയെടുക്കാത്ത വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതുപോലെ തന്നെ ബുദ്ധിമുട്ടാണ് മിഷനിൽ ഉണക്കിയ.
വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതും. പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പറയുകയേ വേണ്ട വസ്ത്രങ്ങൾ ഇടുന്നതിന് സ്ഥലം തന്നെ ഉണ്ടാവുകയില്ല. എത്ര തന്നെ അഴക്ക നാം കെട്ടിയാലും തുണികൾ ഇടാൻ സ്ഥലം തികയാതെ വരാറാണ് പതിവ്. അത്തരത്തിൽ ഒരൊറ്റ അഴക്ക കെട്ടാതെ തന്നെ നമ്മുടെ വീട്ടിലുള്ള എല്ലാ തുണികളും ഉണക്കുന്നതിനു വേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്.
ഈയൊരു മെത്തേഡ് ചെയ്യുന്നത് വഴി എത്ര വസ്ത്രങ്ങൾ വേണമെങ്കിലും ഒരു കുടക്കീഴിൽ എന്നപോലെ നമുക്ക് ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഒട്ടും അഴക്ക ഉപയോഗിക്കാതെ നമുക്ക് വസ്ത്രങ്ങൾ ഇങ്ങനെ ഉണക്കാവുന്നതാണ്. ഒട്ടും പൈസ ചെലവില്ലാത്ത മാർഗം ആയതിനാൽ തന്നെ ആർക്കും എപ്പോൾ വേണമെങ്കിലും ഈ ഒരു സൂത്രം ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.