വസ്ത്രങ്ങളിലെ എത്ര വലിയ അഴുക്കും നീക്കി പുത്തൻ പുതിയത് പോലെ ആക്കാം..

നാമോരോരുത്തരും പല തരത്തിലുള്ള വീട്ടുജോലികൾ ആണ് എന്നും ചെയ്യാറുള്ളത്. ഇത്തരം ജോലികൾ ചെയ്യുന്നതിൽ പലപ്പോഴും മടുപ്പ് തോന്നാറുണ്ട്. എന്നാൽ ചില റെമടികൾ ഉപയോഗിക്കുകയാണെങ്കിൽ നാം ചെയ്യുന്ന ജോലികളിൽ ഒട്ടും മടുപ്പില്ലാതെ തന്നെ നമുക്ക് അത് ചെയ്തുതീർക്കാവുന്നതാണ്. അത്തരത്തിൽ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിന് വേണ്ടിയുള്ള ചില സൂപ്പർ റെമഡികളാണ് ഇതിൽ കാണുന്നത്.

   

ഉപയോഗിക്കുന്നത് വഴി ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള നല്ല റിസൾട്ട് ആണ് നമുക്ക് ലഭിക്കുന്നത്. അതിൽ തന്നെ ഏറ്റവും ആദ്യത്തെ മതത്തേത് കടല പെട്ടെന്ന് വേവിച്ചെടുക്കുന്നതാണ്. കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഈ കടലക്കറി ഉണ്ടാക്കിയെടുക്കാൻ വളരെയധികം സമയം എടുക്കേണ്ടതായി വരാറുണ്ട്. എന്നാൽ കടല വളരെ പെട്ടെന്ന് തന്നെ വേവിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ പറയുന്നത്.

അതിനായി കടല വെള്ളത്തിൽ ഇട്ടു വയ്ക്കുമ്പോൾ അതിൽ ഒരല്പം ബേക്കിംഗ് സോഡയും ഇട്ട് വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് അത് പതഞ്ഞു പൊന്തുകയും പെട്ടെന്ന് തന്നെ കടല വേവിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. 8 10 വിസ്സിൽ അടിക്കേണ്ട സ്ഥാനത്ത് നാലുമഞ്ച് വിസിൽ അടിച്ചു കൊണ്ട് നമുക്ക് കടല വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്.

ഇത് സമയം ലാഭിക്കുന്നതിനും രുചി കൂട്ടുന്നതിനും നമ്മെ സഹായിക്കുന്നതാണ്. അതുപോലെ തന്നെ നാം വളരെ ബുദ്ധിമുട്ട് ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യുക എന്നുള്ളത്. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ നീക്കം ചെയ്യാൻ ഈയൊരു റെമഡി മതി. ഈയൊരു റെമഡി ഉപയോഗിച്ച് എത്ര കറപിടിച്ച വസ്ത്രങ്ങളും കല്ലിൽ അലക്കാതെ തന്നെ മെഷീനിൽ ഒന്ന് കറക്കി വെളുപ്പിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.