ആണി അടിക്കാതെ തന്നെ എത്ര കിലോ വെയിറ്റും ഈസിയായി തൂക്കിയിടാം.

നമുക്ക് ഓരോരുത്തർക്കും ഏറെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് കിച്ചൻ ടിപ്സുകൾ. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ചില കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്. നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ പലതരത്തിലുള്ള ചെറിയ സ്റ്റീൽ കണ്ടെയ്നറുകൾ ഉണ്ടാകുന്നതാണ്. ഈ കണ്ടെയ്നറുകൾ ഉപയോഗിച്ച് നമുക്കൊരു സൂത്രം ചെയ്യാവുന്നതാണ്. അതിനായി ഈ കണ്ടെയ്നറുകളുടെ ചുവട്ടിൽ കുറെയധികം ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്.

   

ഇതിനായി ഒരു കമ്പി ചൂടാക്കിയതിനു ശേഷം കണ്ടെയ്നറുകളുടെ അടിവശത്തേക്ക് ഹോൾ ഇട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ഈ കണ്ടെയ്നർ നമുക്ക് ഫെവിക്കോളിന്റെ ഹോം ഫിക്സ് ഉപയോഗിച്ച് കിച്ചൻ സിങ്കിൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു പശ ഉപയോഗിച്ച് നമുക്ക് എന്തും ഒട്ടിച്ചെടുക്കാവുന്നതാണ്. പിന്നീട് ഈ കണ്ടെയ്നർ ഉള്ളിലേക്ക് വാഷ് ചെയ്തതിനുശേഷം ഉള്ള എല്ലാ ഇട്ടുവയ്ക്കുകയാണെങ്കിൽ അതിൽ നിന്ന്.

വെള്ളം എല്ലാം താഴത്തേക്ക് ഊർന്നു പോയി എപ്പോഴും ഫ്രഷ് ആയിരിക്കും അതു മാത്രമല്ല അതിൽ നിന്ന് വരുന്ന ദുർഗന്ധം ഒട്ടും തന്നെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉണ്ടാവുകയില്ല. അതുപോലെ തന്നെ ഒരു പ്ലാസ്റ്റിക് ബോട്ടിലിന്റെ മുകൾ ഭാഗവും അടിഭാഗവും കത്തികൊണ്ട് മുറിച്ചതിനുശേഷം അതിന്റെ സൈഡിൽ ഈ പശ.

ഉപയോഗിച്ച് ചുമൽ ഒട്ടിക്കുകയാണെങ്കിൽ നാലുമണിക്കൂറിന് ശേഷം 10 കിലോ ഭാരമുള്ള എന്തുവേണമെങ്കിലും അതിലൂടെ തൂക്കിയിടാവുന്നതാണ്. ഈയൊരു ഹോം ഫിക്സ് ഗം ഉപയോഗിക്കുന്നത് വഴി എന്തുവേണമെങ്കിലും ഒട്ടിക്കാൻ സാധിക്കുന്നു. അതു മാത്രമല്ല ഇതുകൊണ്ട് എല്ലാം ഒട്ടുന്നതിനാൽ തന്നെ നമ്മുടെ ചുമരുകളിലും മറ്റും ഡ്രിൽ ചെയ്യേണ്ടി വരികയോ ആണി അടിക്കേണ്ടി വരികയോ ഒന്നും തന്നെയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.