ബാത്റൂമിലെ എത്ര അഴുക്ക് പിടിച്ചടൈലും പുതിയത് പോലെ ആക്കാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ.

ഓരോരുത്തരും ഏറ്റവുമധികം നമ്മുടെ വീട്ടിൽ വാങ്ങി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഈ ഉരുളക്കിഴങ്ങ് കൊണ്ട് നാം ഒട്ടനവധി വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കി എടുക്കാറുണ്ട്. എന്നാൽ ഇവ കുറെയധികം വാങ്ങി വയ്ക്കുമ്പോൾ പലപ്പോഴും ഇതിൽ മുളകളും മറ്റും വരാറുണ്ട്.

   

ഇത്തരത്തിൽ മുളകൾ വരാതിരിക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഉരുളക്കിഴങ്ങ് വാങ്ങി കഴിഞ്ഞാൽ അത് നല്ലവണ്ണം കഴുകിയെടുക്കേണ്ടതാണ്. അതിനു മുകളിലുള്ള എല്ലാ മണ്ണും നല്ലവണ്ണം കഴുകിയെടുത്തതിനുശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ച് ഇത് സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ ഉരുളക്കിഴങ്ങ് നന്നാക്കുമ്പോൾ ഏറ്റവും ആദ്യം അതിന്റെ തൊലി കളഞ്ഞെടുക്കുന്നു. ഈയൊരു തൊലി പൊതുവെ നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാൽ ഇനി ആരും ഈ തൊലി വലിച്ചെറിഞ്ഞു കളയരുത്.

ഇതുകൊണ്ട് ഒട്ടനവധി ഉപയോഗങ്ങളാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. തൊലി നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിന് ഏറെ ഉപകാരപ്രദമാണ്. ഇതിനായി ഉരുളക്കിഴങ്ങിന്റെ തൊലി ഒരു ചട്ടിയിൽ ഇട്ട് ചൂടാക്കി എടുക്കുകയാണ് വേണ്ടത്. വെയിലുള്ള സമയമാണെങ്കിൽ വെയിലത്ത് ഉണക്കി എടുത്താലും മതി. പിന്നീട് ചട്ടിയുടെ ചൂട് പോകുന്നത് വരെ ഇത് അതിൽ തന്നെ വയ്ക്കേണ്ടതാണ്.

അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ല ഫൈനായി ഇത് പൊടിച്ചെടുക്കേണ്ടതാണ്.  പിന്നീട് ഇത് അരച്ചതിനുശേഷം ഇതിലേക്ക് അല്പം കടലപ്പൊടിയും അല്പം തൈരും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്തെ കറുത്ത പാടുകളും എല്ലാം മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.