എത്ര അഴുക്കും കറയും പിടിച്ച തലയിണയും തൂവെള്ള പോലെയാക്കി എടുക്കാം.

നാം ഓരോരുത്തരും ഉറങ്ങുമ്പോൾ സുഖമായി ഉറങ്ങുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് തലയിണകൾ. വലുതും ചെറുതുമായ ഒത്തിരി തലയിണകളാണ് ദിവസവും നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ ദിവസവും തലയിണകൾ ഉപയോഗിക്കുമ്പോൾ അതിൽ പലതരത്തിലുള്ള അഴുക്കുകളും കറകളും മറ്റും പറ്റിപ്പിടിക്കാറുണ്ട്. അതിനാൽ തന്നെ ഇടവിട്ട് സമയങ്ങളിൽ തലയിണയുടെ കവറുകൾ നാഠ ഊരി കഴുകി വൃത്തിയാക്കാറുണ്ട്.

   

എന്നാൽ തലയിണയിൽ ഉണ്ടാകുന്ന അഴുക്കുകളും പോകാതെ അങ്ങനെ തന്നെ നിൽക്കുന്നു. അത്തരം സാഹചര്യങ്ങളിൽ വെയിലുള്ളപ്പോൾ അത് വെയിലത്തിട്ട് ഉണക്കി എടുക്കാറുണ്ട്. എത്രതന്നെ വെയിലത്തിട്ടാലും അതിനുള്ളിൽ അഴുക്കുകൾ മറ്റൊന്നറിയുമ്പോൾ ഒരു മണം അതിൽ നിന്നുണ്ടാകുന്നു. കൂടുതലായും കുട്ടികളും മറ്റും തലവച്ച് ഉറങ്ങുന്ന തലയിണിൽ ആണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുന്നത്.

അവർ എണ്ണമയമുള്ള തല അതിൽ വച്ച് കിടന്നുറങ്ങുന്നതും അതുപോലെ തന്നെ മൂത്രമൊഴിക്കുമ്പോൾ അതിൽ ആകുന്നതും എല്ലാം ആണ് ഇത്തരത്തിൽ തലവേദനകളിൽ കൂടുതൽ അഴുക്കുകളും കറകളും ഉണ്ടാകുന്നതിന് കാരണം. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ തലയിണകൾ വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടിയുള്ള ഒരു സൂപ്പർ റെമഡി ആണ് ഇതിൽ കാണുന്നത്. ആർക്കും വീടുകളിൽ ചെയ്യാൻ സാധിക്കുന്ന അടിപൊളി റെമഡിയാണ് ഇത്.

ഇതിനായി ഏറ്റവും ആദ്യം തലയിണ മടക്കികൊള്ളുന്ന രീതിയിലുള്ള ഒരു പാത്രം എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് നല്ല ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം അതിലേക്ക് അല്പം സോപ്പുപൊടിയും അല്പം സോഡാപ്പൊടിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. സോഡാപ്പൊടിയും സോപ്പുപൊടിയും തലയിണകളിലെ അഴുക്കും കറയും എളുപ്പം നീക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.