കല്യാണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്ക് പെൺകുട്ടിക്ക് അപകടം എന്നാൽ കൈവിടാതെ നവ വരൻ..

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ ഒരു കല്യാണ കഥയാണ്.ആരതി മോറിയയുടെയും ഔദേശ് വിവാഹം കഴിഞ്ഞ ഡിസംബർ എട്ടിനാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹ ചടങ്ങുകൾ തുടങ്ങാൻ വെറും 8 മണിക്കൂർ ബാക്കി നിൽക്ക് ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു.വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആരതി അബദ്ധത്തിൽ താഴേക്ക് കാൽ വഴുതി വീണു. നട്ടെല്ലിന് ഗുരുതരമായ ക്ഷേത്രം സംഭവിച്ചു ശരീരമാസകലം.

   

പരിക്കേറ്റു തുടർന്ന് ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരടി മാസങ്ങളോളം എഴുന്നേൽക്കാൻ ആകാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും ഒരുപക്ഷേ വൈകല്യം ഉണ്ടായേക്കാം എന്നും ഡോക്ടർമാർ ആരതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ആരതിയുടെ കുടുംബാംഗങ്ങൾ അവതേഷിനെ സമീപിച്ച് ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചെങ്കിലും അവതേ അത് നിരസിച്ചു.

വിവാഹത്തിൽ നിന്നും പിന്മാറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവതേഷ് കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്.ആശുപത്രിയിൽ കഴിഞ്ഞ ആരതിയിൽ ഡോക്ടർമാരുടെ അനുവാദത്തോടെ അവതേഷ് വിവാഹത്തിനായി വീട്ടിൽ എത്തിക്കുകയായിരുന്നു.

ആംബുലൻസ് ലഭിച്ച ആരതി സ്ട്രക്ചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിൽ എത്തിച്ചത്. വിവാഹം ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്ട്രക്ചറിൽ തന്നെയായിരുന്നു. ചടങ്ങുകൾക്കു ശേഷം അവതരണേ ആരതിയെ ആശുപത്രിയിൽ എത്തിച്ചു. ഇത് ആശുപത്രിയിൽ കണ്ണിമ ചിമ്മാതെ ആരതിക്ക് കാവലായി അവതേഷ് ഉണ്ട്. ആരതിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു എന്നാൽ ഇനിയും ഏതാനും മാസങ്ങൾ ആരതിക്ക് കിടക്കയിൽ തന്നെ തുടരേണ്ടി വരും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment