സമാധാനവും സന്തോഷവുമാണ് നാമോരോരുത്തരും എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സമാധാനം സന്തോഷം കാണി കാണാൻ പോലും സാധിക്കുകയില്ല. ചുറ്റും പല തരത്തിലുള്ള ക്രൂരകൃത്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്ത്രീ പീഡനം കൊലപാതകം മോഷണം എന്നിങ്ങനെ കേട്ടാൽ അറപ്പ് തോന്നുന്ന വിധത്തിലുള്ള ദൂരനുഭവങ്ങളാണ് ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നത്.
അതിനാൽ തന്നെ ഓരോരുത്തരും കലികാലത്തിന്റെ തുടക്കമാണെന്ന് വരെ പറയുന്നു. അത്തരത്തിൽ അതിക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ ചുരുൾ അഴിയുന്നതാണ് ഇതിൽ കാണുന്നത്. ഹോട്ടൽ റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ക്ലീനിംഗ് സ്റ്റാഫ് വന്നിരിക്കുകയാണ്. അവർ എല്ലാ വശവും ക്ലീൻ ചെയ്തതിനുശേഷം കട്ടിലിന്റെ അടിവശം ക്ലീൻ ചെയ്യുന്നതിന് വേണ്ടി കട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നീക്കാൻ ശ്രമിക്കുകയാണ്.
എന്നാൽ ഇവർ എത്ര ശ്രമിച്ചിട്ടും കട്ടിൽ നീങ്ങുന്നില്ല. ഈയൊരു അവസ്ഥ ആയപ്പോൾ അവർ ഹോട്ടലിലെ മാനേജരെ വിളിക്കുകയും മാനേജർ കൂടുതൽ സ്റ്റാഫുകളെ കട്ടിൽ മാറ്റിയിടുന്നതിന് വേണ്ടി പറഞ്ഞയക്കുകയും ചെയ്തു. അങ്ങനെ അവരെല്ലാവരും കൂടി ആ കട്ടിൽ നീക്കി ഇടാൻ ശ്രമിച്ചു. അപ്പോഴാണ് ഏവരെയും ഞെട്ടിക്കുന്ന ആ ഒരു കാഴ്ച അവരെല്ലാവരും കണ്ടത്. ഒരു സ്ത്രീയുടെ തല. ഇത് കണ്ടവശം അവർ റൂം പൂട്ടിയിട്ട് പോലീസിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്.
പിന്നീട് പോലീസ് വന്ന പരിശോധിച്ചപ്പോഴാണ് ഒരു യുവതി കട്ടിലിനടിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. അതുമാത്രമല്ല ആ യുവതി ഏഴുമാസം ഗർഭിണി കൂടിയായിരുന്നു. പിന്നീട് ഇവർ ഈ ഹോട്ടൽ റൂമിൽ ഏറ്റവും അവസാനമായി താമസിച്ചവർക്കുള്ള തിരച്ചിലായി. എന്നാൽ പോലീസിനെ എവിടെയും എത്തിപ്പെടാൻ സാധിച്ചില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.