വിവാഹത്തിന്റെ തലേദിവസം വീട്ടിലേക്ക് വരൻ കൊണ്ടുവന്ന അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഒത്തിരി ആളുകൾ താങ്ങും തണലുമായി നിന്നിട്ടുണ്ടായിരിക്കും അവരെ മറന്നു പോകാതിരിക്കുക എന്നത് വളരെയധികം നന്മ മനസ്സിൽ ഉള്ളവർക്ക് മാത്രമേ സാധിക്കുന്ന ഒരു കാര്യമാണ്.എന്താ മോനെ ഇത്? കല്യാണമായിട്ട് ഈ ഭ്രാന്തിയെ ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ഭ്രാന്തിയാണത്രേ അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു മനുഷ്യർ എത്ര സ്വാർത്ഥരാണ്.

   

അമ്മ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ? കല്യാണം എന്റെ ആണെങ്കിൽ ആ പന്തലിൽ മുന്നിൽ ഇവർ ഉണ്ടാകും ഇതിന്റെ തീരുമാനമാണ് അതു പറയുമ്പോൾ കൺകോളിൽ നിന്നും ഒരു തുള്ളി അടർന്നുവീണു അമ്മ എന്തൊക്കെയോ അകത്തേക്ക് പോയി. വീട്ടിൽ കല്യാണത്തിന് കൊണ്ട് ആരൊക്കെയോ വരുന്നു പോകുന്നു പിടിപ്പത് പണിയുണ്ട് പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴാണ് ശാന്തമായത് ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അമ്മയ്ക്ക് പിടിച്ചില്ല.

എന്ന് എനിക്ക് മനസ്സിലായി വീട് പണിതപ്പോൾ മുതൽ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട മുറിയാണ് പെട്ടെന്ന് ഓടി വന്നു നിനക്ക് വട്ടാണോ.ആ ചായിപ്പിൽ എങ്ങാനും തള്ളയെ കൊണ്ടുപോയി കിടത്തിയാൽ പോരെ ഇത് അതിഥികൾക്ക് കൊടുക്കേണ്ട ഈ മുറി അവർക്ക് വേണ്ടിയാണ് ഞാൻ പണികഴിപ്പിച്ചത് അവർ കഴിഞ്ഞിട്ടേ എനിക്ക് ആരുമുള്ള ലക്ഷ്മിയും ഇനി ഈ വീട്ടിൽ എന്നും ഉണ്ടാകും ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

ആ കണ്ണുനീർ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തി. അന്നൊക്കെ എന്ത് രസമായിരുന്നു ഞാനും അയൽപത്തെ ലക്ഷ്മിയുടെ മകനും കുമാറും കൂടിയാണ് എന്തിനും ഏതിനും ഒരുമിച്ചു പോകാറുള്ളത്. കുമാരേട്ടൻ എന്നിലും മൂത്തതാണ് ഞാൻ കോളേജിൽ ബിരുദത്തിന് അവസാന വർഷം ഏട്ടൻ ബിരുദാനന്തര വിരുദ്ധനും പഠിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.