ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി മക്കളാണ് കിടപ്പിലായിട്ടുള്ള തന്റെ അമ്മയെയും അച്ഛനെയും എല്ലാം അനാഥാലയങ്ങളിലേക്ക് തള്ളിവിടുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അച്ഛനെയും അമ്മയെയും നോക്കാനോ ശുശ്രൂഷിക്കാനോ ഒന്നും മക്കൾക്ക് നേരമില്ല. അതിനാൽ തന്നെ അവരെ വീട്ടിൽ നിന്നും പടിയിറക്കി വിടുന്ന മക്കളെയാണ് ഇന്ന് കൂടുതലായി കാണുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ.
അമ്മയെ നെഞ്ചോട് ചേർത്തുപിടിച്ച ഒരു മകന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. അമ്മ കിടപ്പിലാണ്. അമ്മയ്ക്ക് ബെഡിൽ നിന്ന് എണീക്കാനോ മറ്റൊന്നും ചെയ്യാനോ സാധിക്കുകയില്ല. അമ്മയുടെ മലമൂത്ര വിസർജനം എല്ലാം കിടന്നിടത്ത് തന്നെയാണ്. എന്നാൽ തന്റെ സ്വന്തം അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചതാണ് ആ മകൻ അമ്മയുടെ മലവും മൂത്രവും എല്ലാം എടുത്തു കളയുന്നതും അമ്മയെ വൃത്തിയാക്കുന്നതും.
വളരെയധികം വിഷമം ഉണ്ടെങ്കിലും എല്ലാം സന്തോഷത്തോടു കൂടി തന്നെയാണ് അവൻ ചെയ്യുന്നത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നിമ്മിയെ വീട്ടിലേക്ക് അമ്മയെ കാണുന്നതിനു വേണ്ടി കൂട്ടിക്കൊണ്ടു വന്നപ്പോൾ അമ്മയുടെ അവസ്ഥ കണ്ട് അവൾ അവനോട് അമ്മയെ ഉപേക്ഷിക്കാൻ വരെ പറഞ്ഞു. അമ്മയെ ഉപേക്ഷിച്ചാൽ മാത്രമേ താൻ അവന്റെ ജീവിതത്തിലേക്ക് കടന്നു വരികയുള്ളൂ.
എന്ന് പറഞ്ഞിട്ട് പോലും അവൻ തന്നെ അമ്മയെ ഉപേക്ഷിക്കാൻ തയ്യാറായില്ല. പകരം അമ്മയുടെ കാര്യങ്ങൾ ഒന്നും തെറ്റാതെ നോക്കുന്നതിന് വേണ്ടി ഒരു ഹോംനേഴ്സിനെ അന്വേഷിച്ചു വയ്ക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അമല എന്ന ആ പെൺകുട്ടി അമ്മയെ നോക്കുന്നതിനു വേണ്ടി വീട്ടിലേക്ക് കയറി വന്നത്. അവളോട് എല്ലാ കാര്യങ്ങളും അവൻ പറഞ്ഞു കൊടുക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=362EjIY1FMI