സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട കുഞ്ഞ്.

കുഞ്ഞുങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും നമ്മളിൽ പലരും എന്നാൽ കുഞ്ഞുങ്ങൾക്ക് പലതരത്തിലുള്ള വൈകല്യങ്ങളും ഉള്ള കുഞ്ഞുങ്ങളാണ് നമുക്ക് ദൈവം തരുന്നത് എങ്കിൽ അവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്.വൈകല്യങ്ങൾ ദൈവം തരുന്നത് എന്തിനാണെന്ന് പഠിച്ചുകൊണ്ട് നമ്മൾ ദൈവത്തെ കുറ്റം.

   

പറയാതെ നമ്മൾ കുഞ്ഞുങ്ങളെ വളർത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത് തങ്ങളുടെ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ്.ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വളരെ വലിയ വൈകല്യത്തോടെ കൂടിയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവ് കൊടുക്കുമെങ്കിലും.

മാതാപിതാക്കളുടെ മനസ്സിൽ എന്നും അതൊരു വിഷമമായി നിലനിൽക്കും ജനിച്ചപ്പോൾ തന്നെ കേൾവി ശക്തിയില്ലാത്ത ഒരു കുട്ടിയുടെ കഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിക്ക് ജന്മനാ കേൾവിശക്തി ഇല്ല ആ കുട്ടിക്ക് കേൾവി ശക്തി ഇല്ലാത്തതുകൊണ്ട് തന്നെ ആ കുട്ടിക്ക് കേൾക്കുന്നതിനു വേണ്ടി ഒരു യന്ത്രം ഘടിപ്പിക്കുന്നു.

നമ്മുടെയെല്ലാം കുഞ്ഞുങ്ങൾക്കെല്ലാം തന്നെ ആദ്യമായി കേൾക്കുന്ന ശബ്ദം എന്ന് പറയുന്നത് അവരുടെ അമ്മയുടെ ശബ്ദം തന്നെയാണ് ഈ കുട്ടിക്കും ആദ്യമായി അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആ കുട്ടി വിതുമ്പുന്ന ഒരു വീഡിയോ ആണ്. അമ്മയുടെ ശബ്ദം കേട്ട് ഇതിന്റെ മുഖം കാണുമ്പോൾ അമ്മയും വീതം കാണുന്ന ഡോക്ടർമാരും കണ്ണടഞ്ഞു.ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=4dimhueIg2o