മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇതാ പ്രകൃതിദത്ത ഫേഷ്യൽ…

സൗന്ദര്യസംരക്ഷണത്തിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗങ്ങളിൽ ആശ്രയിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ് വാസ്തവം കാരണം ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത്.

   

ഒട്ടും ഗുണം ചെയ്യുന്നില്ല ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണമാകും അതുകൊണ്ടുതന്നെ ചർമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ ആശ്രയിക്കുന്നത് കൂടുതൽ അനുയോജ്യം. ഇത്തരത്തിൽ ചർമ്മ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരിക്കും പ്രകൃതിദത്തമായ രീതിയിൽ ഫേഷ്യൽ ചെയ്യുക എന്നത് നമുക്ക് വീട്ടിൽ വച്ച് തന്നെ പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ ഫേഷ്യൽ ചെയ്യാം എന്നതിനെക്കുറിച്ച് നോക്കാം. ഫേഷ്യൽ ചെയ്യുന്നതിന്റെ ആദ്യപടി തന്നെയായിരിക്കും ക്ലൻസിംഗ് ചെയ്തത് ഇതിനെ നമുക്ക്അതായത് നമ്മുടെ ചർമ്മത്തിലുള്ള അഴുക്കും പൊടിയും എല്ലാം നീക്കം ചെയ്യുന്നതിന്ചില മാർഗ്ഗങ്ങൾ എന്തൊക്കെയാണ് നോക്കാൻ കൂടിയിരിക്കുന്ന പൊടിയില്ലാതാക്കുന്നതിന്ഇത് വളരെയധികം സഹായിക്കും .

ഇനി ഇങ്ങനെ സുരങ്ങളിൽ പൊടിയടിഞ്ഞു കൂടിയിരിക്കുന്നത് ചർമ്മത്തിലെ രക്തയോട്ടം ഇല്ലാതാക്കുന്നതിന് കാരണമാകും. അതിനുവേണ്ടി നമുക്ക് ഒരു ചെറിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കൊള്ളുന്നത. ചർമം വൃത്തിയാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.ആവി കൊള്ളുന്ന വെള്ളത്തിൽ അല്പം ഗ്രീൻ ടീയും അതുപോലെ അല്പം ഇഞ്ചിയും ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply