സുന്ദരമായ പല്ലുകൾ ലഭിക്കാൻ ഇതാ കിടിലൻ വഴി.

നല്ല പല്ലുകൾ ലഭിക്കും എന്നത് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാൻ ആകും നല്ല പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് എന്നതാണ് അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്. കണ്ണിന്റെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിൽ ഉണ്ടാകുന്ന ബ്ലാക്ക് ബാക്ടീരിയൻ പല്ലിനുണ്ടാകുന്ന അവശിഷ്ടങ്ങളും.

   

ചേർന്ന് പല്ലിൽ ഉണ്ടാകുന്ന ഒട്ടുന്ന ഒരു നേരത്തെ ആവർണ്ണമാണ് ഫ്ലാഗ് ഇത് നീക്കം ചെയ്യാതിരുന്നാൽ അവിടെയിരുന്ന് കട്ടപിടിച്ച് മോണിയോട് ചേർന്ന് പറ്റി പിടിക്കുന്ന ടാർട്ടർ അഥവാ കാൽക്കുലസ് ആയി തീരുന്നു പ്രായഭേദം ഇല്ലാതെ എല്ലാവർക്കും ബാധിക്കുന്ന ഒന്നാണ് ബ്ലാക്ക്.നന്നായി വൃത്തിയാക്കാതെ വരുമ്പോൾ ആണ് ഇത് ഉണ്ടാകുന്നത് പിന്നീട് കട്ടപിടിച്ച് ഇത് കാൽക്കുലസ് ആകുകയും ഇത് പിന്നീട് പല്ലിനും.

മോണയ്ക്കും വളരെ അപകടകരമായി മാറുകയും ചെയ്യുന്നു.പല്ലിലെ ബ്ലാക്ക് നീക്കം ചെയ്യുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം നനഞ്ഞ ബ്രഷിലേക്ക് അല്പം ബേക്കിംഗ് സോഡ ഇട്ട് നന്നായി ബ്രഷ് ചെയ്ത് ഇളം ചൂടുവെള്ളത്തിൽ നന്നായി വായ കഴുകാം ഇതാണ് ഒന്നാമത്തെ മാർഗം.

സ്കൂൾ ഉപ്പും രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്ത മിശ്രിതം ബ്രഷിൽ എടുത്ത് പല്ല് തേക്കുക ഇതാണ് രണ്ടാമത്തെ മെത്തേഡ്. ദിവസവും രാവിലെയും വൈകുന്നേരവും ബ്രഷ് ചെയ്യുവാൻ ശ്രമിക്കുക ആരോഗ്യമുള്ള പല്ലുകൾ ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമാണ് എന്ന് ഓർക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply