മുഖസൗന്ദര്യം ഇരട്ടിയാക്കാൻ ഇതാ കിടിലൻ വഴി…

ചർമ്മ സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെ മുഖത്തിന് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനെ കാരണമാവുകയാണ് ചെയ്തത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തെ കാത്തു സൂക്ഷിക്കുന്നതിനും.

   

എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കാനും ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ അടുക്കളയിൽ ലഭ്യമാണ് പണ്ടുകാലങ്ങളിലുള്ളവർ ജർമ സംരക്ഷണത്തിന് വളരെയധികമായി ഉപയോഗിച്ചിരുന്ന ഒന്നാണ് കറ്റാർവാഴയും മഞ്ഞൾപ്പൊടി. കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് പലപ്പോഴും പലവിധത്തിലാണ്.

കറ്റാർവാഴയുടെ ഉപയോഗങ്ങൾ കറ്റാർവാഴക്ക് ശരീരത്തിലെ ടോക്സി പുറന്തള്ളാൻ ഏറ്റവും ഫലപ്രദമായ മാർഗമുണ്ട് .മെഡിസിനൽ പ്ലാന്റ് എന്ന നിലയിലാണ് കറ്റാർവാഴ കൂടുതൽ ഉപയോഗിക്കുന്നത് ഒരിക്കലും പുറകിൽ അല്ല മഞ്ഞളും കറ്റാർവാഴയും കറ്റാർവാഴ ജെല്ലിൽ രണ്ടു നുള്ള് മഞ്ഞൾ ചേരുമ്പോൾ അതു മുഖത്തിന് സൗന്ദര്യത്തിന്റെ കൂട്ടുന്നു.എന്തൊക്കെ സൗന്ദര്യം ഗുണങ്ങളാണ് മഞ്ഞളും കറ്റാർവാഴയും ചേരുമ്പോൾ ലഭിക്കുന്നത് എന്ന് നോക്കാം.

പ്രായാധിക്യം മൂലം മുഖത്ത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് ഇതിനെയെല്ലാം ചെറുത്തുനിർത്താൻ ഈ മാർഗ്ഗങ്ങൾക്ക് കഴിയും. കറ്റാർവാഴയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്തെ തേച്ചുപിടിപ്പിക്കുന്നത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചൊറിച്ചിൽ മാറ്റും പലർക്കും മുഖത്തും ദേഹത്തും പലകാര്യങ്ങൾ കൊണ്ടും ചൊറിച്ചിൽ ഉണ്ടാവും അതിനെയെല്ലാം ഏറ്റവും ഫലപ്രദമായ മാർഗമാണ് കറ്റാർവാഴയും മഞ്ഞളും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment