മുടിയിലെ നര പരിഹരിക്കാൻ ഇതാ കിടിലൻ പ്രകൃതിദത്ത വഴി…

നമ്മുടെ സൗന്ദര്യത്തിൽ പലതരത്തിലുള്ള മാറ്റങ്ങളാണ് പ്രായം കൂടുതൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെ എനിക്കും മുടി നരയ്ക്കുക എന്നത് പ്രായം കൂടി വരുമ്പോൾ നമ്മുടെ മുടിയിൽ അനുഭവപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായം കൂടുതൽ എന്നത് മുടി നരയ്ക്കുന്നതിന് ഒരു കാരണമല്ല കാരണം ഇന്ന് ചെറിയ കുട്ടികളിൽ അതുപോലെ തന്നെ യുവതി യുവാക്കളിൽ എല്ലാവരിലും മുടി നരയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നുണ്ട് .

   

ഇത് പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലിയും അതുപോലെ തന്നെനമ്മൾ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളും എല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരുവിധത്തിലുള്ള സംശയം വേണ്ട ഇന്നത്തെ കാലഘട്ടത്തിൽ മുടിയിൽ ഒത്തിരി ആളുകൾ ഉയർന്ന അളവിൽ കെമിക്കലുകളും മറ്റും അടങ്ങിയ ഉൽപ്പന്നങ്ങൾ അതായത് ഹെയർ ഷാമ്പുകൾ അതുപോലെ കണ്ടീഷണറുകൾ മറ്റും ഉപയോഗിക്കുന്നതാണ്.

ഇത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമായി തീരുകയും ചെയ്യുന്നു അതുകൊണ്ട് തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

മുടിയിലും നിറ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങളെ കുറിച്ച് നമുക്കറിയാം. വെളിച്ചെണ്ണ ബദാം എന്നിവ നരച്ച മുടി കറുപ്പിക്കാനും അകാലനര അകറ്റാനുമുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയും കുതിർത്ത് ബദാമും ചേർത്ത് മുടിയിൽ ചേർത്ത് പിടിപ്പിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/pUf-Bp1MmoU

Leave a Comment