ഇതാ കുടവയർ കുറയ്ക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം

വയർ കുറയ്ക്കുവാൻ കൃത്രിമ വഴികൾ പരീക്ഷിക്കാവുന്ന ആൾക്കാരാണ് നമ്മളിൽ പലരും എന്നാൽ വളരെ സ്വാഭാവികമായ വഴികൾ പരീക്ഷിക്കാവുന്നതാണ് ഏറ്റവും ഗുണകരമായ വഴി. ജീവിതശൈലിയിലും ഭക്ഷണം രീതികളിലും വരുന്ന മാറ്റങ്ങൾ കാരണം ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയറും അമിതവണ്ണവും. ജീവിതത്തിൽ തിരക്കുകൾ കാരണം ആരോഗ്യകരമായ ഭക്ഷണം കഴിക്കുവാനും വ്യായാമം ചെയ്യുവാനും ആളുകൾക്ക് ഇന്ന് നേരമില്ല. കുടവയർ ഉണ്ടാകുന്നതിന്റെ കാരണം.

   

ആദ്യം നമ്മൾ കണ്ടെത്തണം അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവമാണ് കൂടുതൽ പേരുടെയും കുടവയറിന് കാരണം. അമിതമായി എത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തിൽ സംഭരിക്കപ്പെടുന്നു കുടലിൽ മൊമെന്റം എന്ന ഭാഗമുണ്ട് ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇവിടെയാണ് ഇതാണ് വയർ ചാട്ടത്തിന് പ്രധാനപ്പെട്ട കാരണം. വ്യായാമമില്ലാത്തതും കുറയ കാരണമാകും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ കുടവയർ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

https://youtu.be/tKMf_pAHFHs

ചിലരിൽ വയറിലെ മസിലുകളുടെ അമിതമായ അയവ് കുടവയർ ഉണ്ടാകും അസുഖങ്ങളും കുടവയറിന് കാരണമാകും. അമിതവണ്ണമുള്ള സാധാരണ കുടവയർ കാണുക വയർ മാത്രമാണ് കൂടുതലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് കുടവയർ നടുവിന്റെ ഭാഗത്ത് സ്വാഭാവികമായ ഒരു വളവുണ്ട് അടിവയറിലെ മസിലാണ്.

നടുവ് നിവർത്തി നേരെ നിൽക്കാൻ നമ്മെ സഹായിക്കുന്നത്. വയർ കൂടുന്നതനുസരിച്ച് നടുവിന് ആയാസം കൂടുകയും നടുവിന്റെ ഭാഗം കൂടുതൽ വളയുകയും ചെയ്യും ഇതും നടുവിന് സമ്മർദ്ദം ഏകകുകയും നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Comment