മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം ഉണ്ടാകുമോ ഇത്തരത്തിലുള്ള സംശയങ്ങൾക്ക് ഉത്തരം ഇതാ

പ്രമേഹം വളർന്നുവരുന്ന ഒരു ആഗോളമായ മഹാരോഗമാണ്. പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗമായ ഇതിനെ സാധാരണക്കാർ ഷുഗർ എന്ന് വിളിക്കാറുണ്ട്. ഇന്ത്യയിൽ രണ്ടിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പബ്ലിക്കാറ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2019 നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രമേഹ രോഗത്തെക്കുറിച്ച് ശരിയായി അറിവില്ലായ്മയാണ് രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോഡർ ആണ് പ്രമേഹം.

   

ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജം മാറ്റുന്നത് പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്ക് എത്തിക്കുവാനുള്ള സൗകര്യം ഇത് ചെയ്തുകൊടുക്കുന്നു എന്നാൽ ഇൻസുലിൻ ഉൽപാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. പ്രമേഹം എന്ന ജീവിതശൈലി രോഗങ്ങളുടെ ഈ രാജാവിനെ വരുത്തിയിൽ നിർത്തുവാൻ പ്രധാന വഴികൾ ശരിയായ.

ഭക്ഷണശീലം വ്യായാമം കൃത്യമായ മരുന്നുകൾ കഴിക്കുക നിഷിദ്ധമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന് നമുക്കറിയാം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരം ഊർജ്ജത്തിനായി ഗ്ലൂക്കോസ് രൂപത്തിലാക്കുകയാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിലധികം ഗ്ലൂക്കോസ് ഉണ്ടായാൽ അതിനെ ഗ്ലൈക്കോജൻ ആക്കി മാറ്റാൻ പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന.

ഹോർമോൺ ആയ ഇൻസുലിൽ ഓടി പാഞ്ഞെത്തും. പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് ഇതിന് പിന്നിൽ അവർ പണിമുടക്കുന്നിടത്ത് ഇൻസുലിന്റെ അളവ് കുറയുകയും രക്തത്തിൽ ഗ്ലൂക്കോസ് കൂടുകയും ചെയ്യുന്നു. ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിശ്ശേഷം മാറില്ല എന്നാൽ കൃത്യമായി ചികിത്സകൊണ്ട് രോഗിക്ക് പൂർണ്ണ ആരോഗ്യവാൻ ആയി തന്നെ ദീർഘകാലം ജീവിക്കുവാൻ സാധിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment