കൊതുകിനെ തുരത്തുവാൻ ഇതാ ഒരു എളുപ്പമാർഗം.

നമ്മുടെ വീട്ടിലുള്ള പണികൾ എളുപ്പമാക്കുന്നതിന് വേണ്ടി വളരെ സഹായമാകുന്ന കുറച്ച് ടിപ്പുകളാണ് ഈ വീഡിയോയിലൂടെ പറയുന്നത് പലപ്പോഴും നമ്മുടെ വീടുകളിൽ നെയ്യും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ നെയ്യ് നമ്മൾ ആദ്യം എടുക്കുമ്പോൾ ഉണ്ടാകുന്ന രുചിയായിരിക്കില്ല കുപ്പിയിൽ കഴിയാറാകുന്ന സമയത്ത് രുചി. നമുക്ക് നമ്മുടെ നെയ്യിന്റെ രുചി തുടക്കത്തിൽ ഉള്ളത് പോലെ തന്നെ ഒടുക്കവും കിട്ടുവാൻ ആയിട്ട് എന്ത് ചെയ്യണം .

   

എന്നുള്ളത് നിങ്ങൾക്കറിയാമോ? ഒരു കഷണം ശർക്കര ഇതിലേക്ക് ഇടുകയും ചെയ്താൽ മാത്രം മതി. നമ്മൾ കൈവിരലുകളിലെ നഖത്തിന്മേൽ നെയിൽ പോളിഷ് നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ നെയിം പോളിഷ് കുറച്ചു കഴിയുമ്പോൾ കട്ട ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇങ്ങനെ കട്ടയാകുന്ന നീൽ പോളിഷുകൾ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ലൂസ് ആക്കി നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട്.

സാധിക്കുന്നു.ഇതിനായി നമ്മൾ ഏത് പെർഫ്യൂം ആണോ ഉപയോഗിക്കുന്നത് അത്തരത്തിലുള്ള പെർഫ്യൂം ഈ ബോട്ടിലിലേക്ക് അല്പം ഒഴിച്ചാൽ മാത്രം മതിയാകും. പലപ്പോഴും നമ്മൾ ഫ്ലാസ്ക് വെള്ളം ചൂട് പോകാതിരിക്കാൻ വേണ്ടി പലപ്പോഴും നമ്മൾ വെള്ളം ഒഴിച്ച് വയ്ക്കാറുണ്ട് എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മുട്ട പുഴുങ്ങി എടുക്കാൻ സഹായകരമാകുന്ന.

ഒരു ടിപ്പു കൂടി ഈ വീഡിയോയിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ നമുക്ക് പറ്റാവുന്ന ഇത്തരത്തിലുള്ള കുറച്ച് ടിപ്പുകളെ കുറിച്ച് അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ മുഴുവനായി കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ഷെയർ ചെയ്യുക.