ചർമ്മത്തിന് തിളക്കം ഭംഗിയും നൽകാൻ ഇതാ കിടിലൻ വഴി.

സൗന്ദര്യസംരക്ഷണം എന്നത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ഇന്നലെ എന്നതാണ് വാസ്തവം ചർമ്മത്തെ സംരക്ഷിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

   

സംരക്ഷണത്തിന് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ പ്രവർത്തിച്ച മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ജർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിന് നമുക്ക് സാധിക്കുന്നതാണ്. മുഖത്ത് ഉണ്ടാകുന്ന പുള്ളികൾ മാറി സുന്ദരമാക്കാൻ ആരാണ് സൗന്ദര്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് കുറച്ച് കാര്യങ്ങൾ നോക്കാം.

വെണ്ണ നീക്കിയ മൂരിൽ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ഒരു കഷണം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേക്കാം. ഇത് മുഖത്ത് പുരട്ടുന്നത് മുഖത്ത് ഉണ്ടാകുന്ന കറുത്ത പുള്ളികൾ മാറുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കി തീർക്കുന്നതിന് വളരെയധികം സാധിക്കുന്നതായിരിക്കും.അല്പം കറിവേപ്പിലയും മഞ്ഞളും രണ്ടും ചേർത്ത് കൂട്ടി രച്ച് ഒരു മുട്ടയുടെവെള്ളയും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും .

ചർമ്മത്തിന് ഭംഗിയും നൽകുന്നതിനും തിളക്കം നൽകുന്നതിനും ചർമ്മത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ്. രണ്ട് ടീസ്പൂൺ ചെറുപയറും നന്നായി അരച്ച് അതിലേക്ക് അല്പം ചെറുനാരങ്ങ നീരും അല്പം മഞ്ഞളും എന്നിവ ചേർത്ത് പാലിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ഭംഗി വർദ്ധിപ്പിക്കുന്നതിനും നീക്കം ചെയ്യുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply