മുഖം വെളുക്കാൻ ഇതാ കിടിലൻ പ്രകൃതിദത്ത മാർഗ്ഗം…

വീട്ടുജോലിയും കുട്ടികളും ഒക്കെയായി പല സ്ത്രീകൾക്കും എന്ന സൗന്ദര്യ സംരക്ഷണത്തിൽ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയം ഉണ്ടാകില്ല.അടുക്കളയിൽ കിട്ടുന്ന പല സാധനങ്ങളും ഉപയോഗിച്ച് ഒരു ഹോം മേഡ് ഫേഷ്യൽ തയ്യാറാക്കാവുന്നതേയുള്ളൂ വീട്ടിൽ തയ്യാറാക്കാവുന്ന ഈ ഫേഷ്യലൂടെ സുന്ദരിയും സുന്ദരന്മാരും ആകാം. സമയവും ലാഭിക്കാം. ഫേഷ്യൽ ചെയ്യുന്നതിന്റെ ആദ്യപടിയാണ് ക്ലൻസിംഗ്. ദിവസവും മുഴുവനുള്ള അലച്ചിലും വെയിൽ കൊള്ളലും.

   

മുഖചർമ്മത്തിന് ധാരാളം പൊടിയും അഴുക്കും അടിഞ്ഞുകൂടുവാൻ കാരണമാകുന്നു അതുകൊണ്ട് ചർമ്മം വൃത്തിയാക്കുക എന്നതാണ് പ്രധാനം. കറ്റാർവാഴയുടെ അകത്തെ പഴുപ്പ് എടുത്ത് രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് മുഖത്ത് പുരട്ടുക നല്ല ഒന്നാന്തരം ക്ലൻസറാണിത് ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ പൊടിയും അഴുക്കും നീക്കം ചെയ്യുവാൻ ഉള്ള മാർഗമാണ് ആവി കൊള്ളുന്നത്. സുശീലങ്ങളിൽ പൊടി അറിഞ്ഞിരുന്നാൽ ചർമ്മത്തിലെ രക്തയോട്ടം കുറയും.

ഒരു ചെറിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവി കൊള്ളുന്നത് ചർമം വൃത്തിയാക്കുവാൻ ഉപകരിക്കും വെള്ളത്തിൽ നാല് ടേബിൾ സ്പൂൺ ഗ്രീൻ ടീ മൂന്നു ചെറിയ കഷണം ഇഞ്ചി എന്നിവ കൂടി ചേർക്കുക. മുടി കവർ ചെയ്തതിനുശേഷം മാത്രമേ ആവി കൊള്ളുവാൻ പാടുള്ളൂ മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഗ്രീൻ ടീ കൊണ്ടുള്ള ആവി കൊള്ളൽ.

വരണ്ട ചർമ്മം ഉള്ളവർക്ക് ആവി കൊണ്ടതിനു ശേഷം മുഖചർമ്മം സുന്ദരമാക്കുവാനും ആരോഗ്യത്തോടെ ഇരിക്കാനും ക്ലബ്ബിങ് സഹായിക്കും ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിയും കാൽ ടേബിൾസ്പൂൺ ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment