നമ്മുടെ വീടുകളിൽ നമ്മൾ അടുക്കള പണി ചെയ്യുന്ന സമയത്ത് ആയിരിക്കും നമ്മുടെ കയ്യിൽ നിന്ന് ഒരു മുട്ട പൊട്ടി താഴെ പോവുക. എന്ന ഈ മുട്ട പൊട്ടി താഴെ പോയാൽ അത് ക്ലീൻ ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ മുട്ട പൊട്ടി താഴെ പോയി കഴിഞ്ഞാൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെക്കുറിച്ച് വളരെ വിശദമായി.
തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മൾ മുട്ട താഴെ പോയി കഴിഞ്ഞാൽ ആദ്യം തന്നെ ഇതിലേക്ക് അല്പം ഉപ്പ് പൊടി വിതറുക ഈ ഉപ്പുപൊടി വിതറിയും നല്ല രീതിയിൽ ആയിരിക്കുന്ന സമയത്ത് ഒരു ചവറ് കോരി ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഒരു ചട്ട ഉപയോഗിച്ചുകൊണ്ട് മുട്ട പെട്ടെന്ന് തന്നെ കോരി എടുക്കുക തുടർന്ന് ഇവിടേക്ക് അല്പം.
ടാൽക്കൺ പൗഡർ വിതറുക. ഇതു വിതറി തുടച്ചെടുക്കുകയാണ് എങ്കിൽ മുട്ട പൊട്ടി അതിന്റെ തായ് യാതൊരുവിധ ബുദ്ധിമുട്ടുകളും അല്ലെങ്കിൽ അതിന്റെ മണവും ഒന്നും തന്നെ നമ്മുടെ വീടുകളിൽ ഉണ്ടാവുകയില്ല. നമ്മൾ പലപ്പോഴും നമ്മുടെ വീടുകളിൽ നമ്മൾ ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകളായിരിക്കും.
എന്നാൽ ഇതിന്റെ കീബോർഡിൽ നല്ല രീതിയിൽ പൊടി വന്നിരുന്നു കഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുവാൻ ആയിട്ട് വളരെ ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇത് ക്ലീൻ ചെയ്യുവാൻ ആയിട്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തു സാധിക്കുന്ന ഒരു വിദ്യ കൂടി ഈ വീഡിയോയിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.