പലപ്പോഴും നമ്മുടെ കുട്ടിക്കാലത്ത് നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നമുക്ക് അനുഭവപ്പെട്ടിരിക്കും ഇങ്ങനെ വേറൊരു തരത്തിൽ ആയിരിക്കും എന്ന് ബുദ്ധിമുട്ടാണ് അനുഭവിക്കുന്ന ഒരു സമൂഹത്തിലേറെയാണ് അവരെ സഹായിക്കുക എന്നത് നമ്മുടെ കർത്തവ്യം കൂടിയാണ് എന്നാൽ ഇന്ന് പലരും അത്തരത്തിലുള്ളവരെ പരിഗണിക്കാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
ഇന്നലെ തന്നെ വിപരീതമായി വളരെയധികം സഹായം ചെയ്യുന്ന ഒരു സംഭവത്തെക്കുറിച്ച് പറയുന്നത്.എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമര ചവിട്ടിൽ പോയാണ് കഴിക്കാതിരിക്കുക.
കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത്പൂമരച്ചോട്ടിൽ പോയി ഇരുന്നു ഭക്ഷണപാത്രം തുറന്നു കഴിക്കുന്നതിന് വേണ്ടി നിന്നപ്പോഴാണ്ഒരു പെൺകുട്ടി എന്നെയും നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.എനിക്ക് ആകെ ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിലേക്ക് ആയിരുന്നു.എന്നാൽ സന്തോഷത്തോടെ അവളുടെ പോകാൻ നിർദ്ദേശിച്ചു.
അത് കേട്ടപ്പോൾ അവൾ കരഞ്ഞുകൊണ്ട്നിൽക്കുന്നതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.എനിക്ക് അത്ഭുതം പേടി ഞാൻ ചോദിച്ചു എന്തിനാണ് കരയുന്നത് കീറിയ തട്ടംകീറിയ ഭാഗം മറിച്ചുപിടിച്ചുകൊണ്ട് അവൾ ചോദിച്ചു ഇത്തിരി ചോറ് തരുമോ.വല്ലാത്ത ഒരു അവസ്ഥ ഇവിടെ ഒരു വേദന നീട്ടിയില്ലാത്ത എനിക്ക് അവളെന്റെ അനിയത്തി ആയത് പോലെ തോന്നുന്നു.പോയി പാത്രം എടുത്ത് വരാൻ അവളോട് പറഞ്ഞു.അവൾ വളരെ ഉത്സാഹത്തോടെ കൂടി പോകുന്നത് കണ്ടപ്പോൾ അവളുടെ അവസ്ഥ കൂടുതൽ മനസ്സിലാക്കണമെന്ന് എനിക്ക് തോന്നി.