കൈകൾ ഉപയോഗിക്കാതെ വാഷിംഗ് സിങ്കും ക്ലോസറ്റും കഴുകാം.

പലപ്പോഴും വീട്ടമ്മമാർ അടുക്കള ടിപ്സുകൾ യൂട്യൂബിലും മറ്റും തരാറുണ്ട് അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള പണികൾ ചെയ്തെടുക്കാൻ പറ്റാവുന്ന സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് നമുക്ക് എന്നും തലവേദനയാകുന്ന പല കാര്യങ്ങൾക്കും.

   

ഉള്ള ഒരു ഉത്തരം കൂടിയാണ് ഈ വീഡിയോ ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള കാര്യങ്ങൾഇറച്ചിയും മറ്റും കഴുകുമ്പോൾ നമുക്ക് അതിൽ നിന്നുള്ള ചെറിയ ചെറിയ കഷണങ്ങളും അതുപോലെതന്നെ ചെറിയ നെയ്യ് കഷ്ണങ്ങളും എല്ലാം തന്നെ നമുക്ക് കഴുകുമ്പോൾ പുറത്തുപോകുവാറുണ്ട് ഇങ്ങനെ പുറത്തുപോകുന്ന നെയ്യും മറ്റും നമ്മുടെ വാഷിംഗ് സിങ്കിൽ പോയി പറ്റിപ്പിടിച്ചിരുന്ന പലപ്പോഴും ബ്ലോക്ക് ഉണ്ടാകാറുണ്ട്.

ഈ രണ്ടു കാര്യങ്ങൾക്കുമുള്ള ഒരു ഉത്തരം കൂടിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് രണ്ട് തരത്തിലുള്ള കാര്യങ്ങളും പരിഹരിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്നത് ഇറച്ചി കഴുകുന്ന സമയത്ത് നമ്മൾ പലപ്പോഴും ഇറച്ചി കഴുകി വെള്ളം സിംഗിൾ ഒഴിക്കുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ഇത് മാറ്റി നമ്മൾ ഒരു അരിപ്പ വച്ച് വേണം ഇതിലെ വെള്ളം ഒഴിക്കുവാനായിട്ട് ഇങ്ങനെ ഒഴിക്കുമ്പോൾ അതിനുള്ള ചെറിയ കഷണങ്ങൾ ഒന്നും തന്നെ പോവാതെ.

എന്ന് നമുക്ക് കിട്ടുകയും സിംഗിൾ പോകാതെ പറ്റിപ്പിടിച്ചിരുന്ന് ബ്ലോക്ക് ആവാതെ ഇരിക്കുകയും ചെയ്യുന്നു ഇനി സിംഗ് ബ്ലോക്ക് ആയി കഴിഞ്ഞാൽ എങ്ങനെ അതിൽ നിന്നും മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഇതിൽ പറയുന്നുണ്ട് നമുക്ക് യാതൊരുവിധ കൈകളും ഉപയോഗിക്കാതെ തന്നെ ക്ലോസറ്റും സിങ്കും കഴുകുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗം കൂടിയാണ് ഇത് ഇതിനായി വീഡിയോ മുഴുവനായി കാണുക.