ആരോഗ്യം ഇരട്ടിയാകും അത്ഭുത വിദ്യ…

ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് അയമോദകം ഒരുതരം ജീരകം ആണ് ഇത്. ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുണ്ട് ഇതിന് എന്നാൽ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇത് നല്ല ദഹനത്തിനും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവർത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട്.

   

ഭാരം കുറയാൻ അയമോദകം സഹായിക്കാൻ കാരണം. അമിതവണ്ണം കുറയ്ക്കുവാനും ദാനക്കേടിനും ഗ്യാസ്ട്രബിനും എല്ലാം അയമോദകം മികച്ചതാണ്. അയമോദകംകഷായം വെച്ചു കുടിക്കുന്നത് അമിത ഗാലറി ഇല്ലാതാക്കി ശരീരവണ്ണത്തെ ഇല്ലാതാക്കുന്നു. ആന്റിഓക്സിഡന്റിന്റെ കലവറയാണ് അയമോദകം 30 മിനിറ്റ് മുമ്പ് അല്ലെങ്കിൽ ഉണർന്നശേഷമോ ഒരു സ്പൂൺ അയമോദകം കഴിച്ചാൽ മതി അത് ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ മൊത്തത്തിൽ സഹായിക്കും.

തൈമോൾ എന്ന എണ്ണ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ തെറാപ്യൂട്ടി ഗുണങ്ങൾ എടുത്ത് പറയേണ്ടതാണ്. ദാഹത്തിനും അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് സഹായിക്കും. അയമോദക വെള്ളം ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഒരു മാർഗമാണ് 25 ഗ്രാം അയമോദകം തലേദിവസം വെള്ളത്തിൽ ഇട്ടു വെച്ച ശേഷം അടുത്ത ദിവസം രാവിലെ അരിച്ചെടുത്ത്.

വെറും വയറ്റിൽ കഴിക്കുന്നത് ദഹനത്തിനും ഭാരം കുറയ്ക്കുവാനും നല്ലതാണ് ഒരല്പം തേൻ ചേർത്തു ഇത് കുടിക്കാം. പണ്ടുകാലം മുതൽ തന്നെ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് അയമോദകം ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment