ഒലിവ് ഓയിലിന്റെ ആരോഗ്യഗുണങ്ങൾ..

ഇന്ന് ഒട്ടുമിക്ക ആളുകളും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വളരെയധികം സഹായിക്കുന്ന മാർഗ്ഗങ്ങളായി പറയുന്ന ഒന്നാണ് ഒലിവോയിൽ എന്നത് ഒട്ടുമിക്ക ഡോക്ടറും ഒലിവ് ഓയിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും സജസ്റ്റ് ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഒലിവോയിൽ വളരെയധികം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് ഒലിവോയിൽ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഒലിവ് ഓയിൽ ധാരാളമായി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളമായി മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

   

ഇതിൽ ധാരാളമായി ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വൈറസ് ബാക്ടീരിയ അണുബാധകളിൽ നിന്ന് പ്രതിരോധിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് അളവ് കുറയ്ക്കുന്നതിനും.

നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും. ഹൃദ്രോഗങ്ങളെ തടയുന്നതിനും ഒലിവോയിൽ വളരെയധികം സഹായിക്കുന്നുണ്ട് ഇത് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യുന്നത് നമ്മുടെ ഹൃദയത്തിന് ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ്. നമ്മുടെ പ്രമേഹരോഗതിയില്ലാതാകുന്നതിനും അതുപോലെ അൽഷിമേഴ്സ് അസുഖങ്ങളെഇല്ലാതാക്കുന്നതിനും ശരീര വേദനകൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഹൃദ്രോഹങ്ങളെ സ്ട്രോക്ക് എന്നിവ തടയുന്നതിന് ഇത് വളരെയധികം സഹായിക്കും.

ഇതിൽ ധാരാളമായി ഫൈറ്റ് കെമിക്കൽസ് അടങ്ങിയിട്ടുണ്ട് അപകടകരമായ രാസവസ്തുക്കളെ നിർവീര്യമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ഒലിവോ ധാരാളമായി വൈറ്റമിൻ ഈ അടങ്ങിയിട്ടുണ്ട്ഒരു ദിവസത്തിൽ രണ്ട് ടേബിൾ ടീസ്പൂൺ ഒലിവ് ഓയിൽ മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.