കോമയിൽ കഴിയുന്ന അമ്മയെ ഉണർത്തിയത് മൂന്നുമാസം പ്രായമായ കുഞ്ഞ്,…

ഗർഭവസ്ഥയിൽ ആയിരിക്കുമ്പോൾ ഒരു അമ്മ വളരെയധികം ശ്രദ്ധിക്കേണ്ടതും അതുപോലെതന്നെ കുഞ്ഞിനെ വളരെയധികം കരുതൽ നൽകേണ്ട ഒരു സമയം തന്നെയാണ് അത്തരം സാഹചര്യങ്ങളിൽ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടി വന്ന ഒരു വാഹനാപകടം.

   

അപകടത്തെ തുടർന്ന് കോമാവസ്ഥയിൽ സംഘം കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞെത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമാണ്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിലിൽ എന്തോ സത്യമുണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അങ്ങനെയൊരു കഥയാണ് പാന്റിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റേത്. ഫാന്റിനോയ് ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ്.

അമ്മമേലിയ വാഹനാപകടത്തിൽപ്പെടുന്നത്. അർജന്റീനയിലെ വനിതാ പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമേലിയ. ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ചു പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് അവർ അപകടത്തിൽപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അമേലിയ അന്നുമുതൽ കോമാവസ്ഥയിൽ കഴിയുകയായിരുന്നു. തലച്ചോറിന് ഏറ്റവും വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല.  ഇനി ജീവിതകാലം അമീഡിയ ഇതേ അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർ വിധിയെഴുതി.

വിശദമായ പരിശോധനയിൽ അമേരിക്കയുടെ ഉദരത്തിലുള്ള കുഞ്ഞ് സുരക്ഷിതയാണെന്ന് മനസ്സിലാക്കി ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴുത്തിൽ സുഷിരമുണ്ടാക്കി ക്യൂബ് വഴി ദ്രവരൂപത്തിൽ ആയിരുന്നു അവർ ആഹാരവും മരുന്നുകളും നൽകിയിരുന്നത്. അമേരിക്ക ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലാത്തതുകൊണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പൂർണ്ണവളർച്ചയെത്താത്ത പ്രസവിച്ച കുഞ്ഞിന്റെ സംരക്ഷണം ആദ്യം ആശുപത്രി അധികൃതരും പിന്നീട് അമേരിക്കയുടെ സഹോദരി നോർമയും ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.