ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി വിദ്യാർഥികളാണ് ബസ്സിനെ ആശ്രയിച്ച് സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യുന്നത്. ഇത്തരത്തിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റുന്നത് ബസ് ജീവനക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. വെറും കൺസഷൻ മാത്രം നൽകുന്ന ഇവരെ ബസ്സിൽകയറ്റാതെ തന്നെ സ്ഥലം വിടുന്ന പല ബസ്സുകളും നമ്മുടെ ചുറ്റുപാടു തന്നെയുണ്ട്. അത്തരത്തിൽ വിദ്യാർത്ഥികൾ ബസ്സിൽ കയറിപ്പോഴുണ്ടായ ഒരു അനുഭവമാണ് ഇതിൽ കാണുന്നത്.
ആരെയും ഒന്നും ഞെട്ടിപ്പിച്ച ഒരു അനുഭവം തന്നെയാണ് ഇത്. സ്കൂളിന്റെ സ്റ്റോപ്പിലേക്ക് അടുത്തു അടുത്തുവരുന്ന ഒരു ബസ്സിൽ കുറച്ചു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ബസ് സ്റ്റോപ്പിലേക്ക് എത്തിയപ്പോഴേക്കും കുട്ടികൾ ബസ്സിലേക്ക് പാഞ്ഞു കയറുകയാണ്. കുട്ടികളുടെ പാഞ്ഞു കയറ്റം കണ്ട് കണ്ടക്ടർമാർ ചീത്തവിളിക്കുകയാണ്. വെറും 50 പൈസ കൊണ്ട് ബസ്സിൽ യാത്ര ചെയ്യാൻ വരുന്നവർ എന്നുവരെ പറഞ്ഞാണ്.
അവരെ കളിയാക്കുന്നത്. ഈ സമയം വിദ്യാർഥികൾ വലിയ ബാഗും തൂക്കിയിട്ട് ബസ്സിനുള്ളിലേക്ക് കയറി അവരവരുടെ സ്ഥാനം ഉറപ്പിക്കുകയാണ്. ആ സമയത്ത് സീറ്റിൽ ഇരുന്ന ഒരു ചേച്ചി ഒരു വിദ്യാർത്ഥിയെ അവരുടെ സീറ്റിൽ ഇരുത്തി എഴുന്നേറ്റു നിൽക്കുകയാണ് ചെയ്യുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കണ്ടക്ടർ കാശ് പിരിക്കുന്നതിനുവേണ്ടി.
വിദ്യാർത്ഥി സീറ്റിൽ ഇരിക്കുന്നത് കണ്ട് ആ വിദ്യാർത്ഥിയുടെ വളരെയധികം പരുഷമായി സംസാരിക്കുന്നു. അഹങ്കാരി എന്നു പറയാതെ വിദ്യാർത്ഥിയെ വിളിച്ച് അധിക്ഷേപിക്കുകയാണ് ആ കണ്ടക്ടർ. ഇത് കണ്ട് ആ യുവതി കണ്ടക്ടർക്ക് നല്ലൊരു തക്ക മറുപടി കൊടുക്കുകയാണ്. ചുറ്റുമുള്ളവർ വരെ ഞെട്ടിപ്പോയ തരത്തിലുള്ള മറുപടിയാണ് ആ സ്ത്രീ കണ്ടക്ടർക്ക് നൽകിയത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.