കള്ളനാണെന്ന് തെറ്റിദ്ധരിച്ച് വിചാരണ ചെയ്തു എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ വിചാരിക്കാത്തവർ ആയിരിക്കും നമ്മൾക്ക് സഹായമായിഎത്തുന്നത്.അവർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുകയുംചെയ്യുന്നതായിരിക്കും.കള്ളൻ കള്ളൻ എന്റെ മാല മൂർച്ഛിച്ച ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങിനിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്തി. ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിവിടെ അടുത്താണ് ആരും ഇറങ്ങരുത്.

   

ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ പറഞ്ഞു. അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണേ എനിക്ക് ജോലിയുടെ ഉള്ളതാണ് മാന്യമായ വേഷം സുമുകനായ ആ ചെറുപ്പക്കാരൻ പറഞ്ഞു സഹോദരാ സ്റ്റേഷനിലൂടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമെടുക്കും അതു പറഞ്ഞു അടുത്ത് നിന്ന് രണ്ടുപേരെയും കണ്ടിട്ട് ആ ചെറുപ്പക്കാരനെ സംശയമുണ്ട് എന്ന രീതിയിൽ സംശയമുണ്ട് എല്ലാവരും ആ ചെറുപ്പക്കാരൻ തുടങ്ങി.തന്നെ സംശയം ദൃഷ്ടിയോടെ നോക്കുന്നത്.

കണ്ടപ്പോൾ ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു. ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടർ സപ്പോർട്ട് ചെയ്ത ഡോറില്‍ നിന്ന് ചിലർ നിലയുറപ്പിച്ചു. ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. മിനിറ്റുകൾക്കുള്ളിൽ അത്രയും കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായെങ്കിലുംമാത്രം.

ആ ഇളനീല ചുരിദാറിട്ട ശാരീരിക സുന്ദരിയായ അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു. അവൾ തന്നെ മിഴികൾ ഇടയ്ക്കിടെ വെട്ടിച്ചു നോക്കിയിരുന്നെങ്കിലും അവളുടെ മനസ്സിൽ വേറെ ഏതോ ലോകത്ത് ആണെന്ന് മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു പോലീസ് സ്റ്റേഷനിൽ എത്തിയതും പോലീസ് ചെക്ക് ചെയ്യാൻ തയ്യാറായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.