ബൈക്ക് ഷോറൂമിൽ കണ്ട പെൺകുട്ടിയോട് ദേഷ്യപ്പെട്ടു എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്…

മറ്റുള്ളവരുടെ വേദനകളും ദുഃഖങ്ങളും മനസ്സിലാക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല മറ്റുള്ളവരെ മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ഇത് നന്മ മനസ്സുള്ളവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യം തന്നെയാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് പലപ്പോഴും പലരുടെയും പ്രവർത്തികളും ചിന്തകളും.

   

എല്ലാം മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ ആയിരിക്കും അത് അവർ ചിന്തിക്കാതെ തന്നെ മറ്റുള്ളവരെ വളരെയധികം പ്രയാസപ്പെടുത്തുന്നതും വേദനപ്പെടുത്തുന്നതും പലപ്പോഴും പലതരത്തിലുള്ള നിരാശയിലേക്ക് തള്ളിവിടുന്നതിനും കാരണമാകുന്നതായിരിക്കും. അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. അമ്മാവന് വേണ്ടി ടൂവീലർ ബുക്ക് ചെയ്യുന്നതിന് വേണ്ടി.

ഒരു ഷോറൂമിൽ പോയി പുഷ് ചെയ്തെന്ന് എഴുതിയ ഗ്ലാസ് ഞാൻ തള്ളി തുറന്നു അകത്തുകയറി. അപ്പോഴാണ് സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിനായി പരമാവധി മേക്കപ്പ് ചെയ്ത ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലുംഅവരുടെ ഇടയിൽ നിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ഒരു ചുരിദാർ ധരിച്ച പെൺകുട്ടി ചിരിയുമായി.

ഞങ്ങളുടെ മുന്നിലേക്ക് വന്നു.എന്താണ് സർ വളരെയധികം വിനയത്തോടെ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ നിലവിലെ വിലയും അതിന്റെ ക്വാളിറ്റുകളും ഞങ്ങൾക്ക് അറിയണം മുഖത്ത് പരമാവധി ഗൗരവം വെച്ചുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.ഓക്കേ സാർ വണ്ടി ഏതാണെന്ന് പറയുന്നു നിങ്ങൾ വണ്ടിയുടെ മോഡൽ പറയുകയും അവൾ അതിൽ ഏറ്റവും പുതിയ മോഡൽ കാണിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.