മാതാപിതാക്കളുടെ സ്നേഹം വളരെയധികം ആവശ്യമായിട്ടുള്ള സമയം തന്നെ ഇരിക്കുന്നു കുട്ടികൾ എന്നത്.ബാല്യകാലത്തിൽ വളരെയധികം മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കുട്ടികൾ ആഗ്രഹിക്കുകയും അത് അവരുടെ ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നതും ആയിരിക്കും. മാതാപിതാക്കൾ ഇല്ലാതെ വളരുക എന്നത് വളരെയധികം വിഷമകരമായിട്ടുള്ള ഒരു സംഭവം തന്നെയായിരിക്കും.
അച്ഛന്റെ അമ്മയുടെയും സ്നേഹം കുട്ടികൾക്കും വളരെയധികം സ്നേഹം ഉളവാക്കുന്ന ഒന്നുതന്നെയായിരിക്കും. എന്നാൽ ചെറുപ്രായത്തിലും മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് വളരെയധികം വിഷമകരമായിട്ടുള്ള ഒരു സംഭവമാണ് അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്.
അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലു വയസ്സുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ്. നാലു വയസ്സുള്ളപ്പോഴായിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത്. സാരമില്ല മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതനായ നാലു വയസ്സുകാരൻ ചാരും സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി.
ജയ്സൺ എന്ന വിളിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു ആ നിർഭാഗ്യകരമായ ഉറക്കം സാറിന്റെ ജീവിതം മാറ്റിമറിച്ചു. ആരെയും അവൻ അവിടെ കണ്ടില്ല ആകെ ഭയന്നുപോയ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ തന്റെ സഹോദരൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു. എന്നാൽ അവൻ അവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്ത വിധം ട്രെയിനിന്റെ വേഗത കൂടിയിരുന്നു. ആകെ ഭയന്നുപോയ സാരു ട്രെയിനിൽ ബോധം കെട്ടു വീണു.