ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ത്യാഗങ്ങളും സഹിക്കുന്നു. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളെ പഠിപ്പിച്ച വളർത്തി വലിയ ജോലിക്കാരാക്കി തീർക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിൽ എത്രതന്നെ മക്കളെ നോക്കി വളർത്തിക്കൊണ്ടുവന്നാലും അവർ വളർന്നു വലുതായി ഒരു നിലയിൽ എത്തി കഴിയുമ്പോൾ മാതാപിതാക്കൾ.
അവർക്ക് അന്യരായി തീരുകയാണ്. തങ്ങളെ എടുത്തു നടന്ന അച്ഛനെയും അമ്മയെയും ഒന്ന് തിരിഞ്ഞു നോക്കാൻ പോലും നേരമില്ലാത്ത അവസ്ഥയാണ് ഇന്നത്തെ ഓരോ മക്കൾക്കും ഉള്ളത്. വളർന്നു വലുതായി ഒരു ജോലി കിട്ടി അവരവരുടെ കാലിൽ നിൽക്കാം എന്നുള്ള ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ ഓരോ മക്കളും തങ്ങളെ വളർത്തിക്കൊണ്ടുവന്ന അച്ഛനെയും അമ്മയേയും മറക്കുകയും അവരെ ഓരോ വൃദ്ധസദനത്തിലേക്ക് തള്ളി നീക്കി മാറ്റുകയും ചെയ്യുന്ന കാലഘട്ടമാണ് ഇന്നത്തേത്.
അത്തരത്തിൽ മക്കളുടെ അവഗണന മൂലം സങ്കടത്തിൽ ആയ ഒരു മാഷിന്റെയും ടീച്ചറുടെയും ജീവിതമാണ് ഇതിൽ കാണുന്നത്. വളരെയധികം ലാളിച്ചാണ് മാധവമാസം ശ്രീദേവി ടീച്ചറും തങ്ങളുടെ 5 ആൺമക്കളെയും നെഞ്ചോട് ചേർത്ത് വളർത്തിയത്. തന്റെ മക്കളെ ശരിയായ വിധം നോക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് ടീച്ചർ.
തന്റെ ഉദ്യോഗം വരെ വേണ്ടെന്നു വച്ചിട്ടാണ് മക്കളെ പോറ്റി വളർത്തിയത്. എന്നാൽ ഇന്ന് ഈ അഞ്ചു മക്കൾക്കും അമ്മയെയോ അച്ഛനെയോ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയമില്ല. ആ ഒരു വിഷമത്തിലാണ് മാധവൻ ദേവി ടീച്ചറും കഴിഞ്ഞു കൊണ്ടിരുന്നത്. അന്ന് മാധവൻ മാഷ് ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങി വീട്ടിലേക്ക് കയറി ചെല്ലുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=Pcf5Vc1w2zc