ഹരി ഇങ്ങനെയാണേൽ നിങ്ങളുടെ അമ്മയെ സഹിക്കാൻ എനിക്ക് പറ്റില്ല. ഉള്ള കാര്യം ഞാൻ പറഞ്ഞേക്കാം. തള്ളക്ക് ഞാൻ മിണ്ടിയാൽ പ്രശ്നം മിണ്ടിയില്ലെങ്കിൽ പ്രശ്നം അടുക്കളയിൽ കയറിയില്ലെങ്കിൽ അപ്പോ തുടങ്ങും എനിക്ക് ഇങ്ങനെ ഇപ്പോഴും അടുക്കളയിൽ കയറാനും മമ്മ തള്ള പറയുന്നത് കേൾക്കാനും ഒന്നും പറ്റില്ല. അതുകൊണ്ട് ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ നിങ്ങളുടെ അമ്മ രണ്ടിലൊന്നു മതി. ഇനി ഈ വീട്ടിൽ ഞാൻ ഈ വീട്ടിൽ വേണമെങ്കിൽ അമ്മയെ വല്ലിടത്തും കൊണ്ടോ ഉണ്ടാക്കേണ്ടിവരും.
അതല്ല അവരാണ് വേണ്ടതെങ്കിൽ ഇപ്പോൾ പറഞ്ഞോളൂ. ഞാൻ ഇറങ്ങിയേക്കാം പോകുമ്പോൾ എന്റെ അച്ഛൻ തന്നതൊക്കെ കൈയോടെ തന്നേക്കണം പറഞ്ഞില്ലെന്ന് വേണ്ട രാജിയുടെ രോഷം നിറഞ്ഞ ഓരോ വാക്കുകളും ഹരിയുടെ ഇടനെഞ്ചിലാണ് കൊള്ളുന്നതെങ്കിലും മറുത്തൊരു വാക്ക് പറയാൻ കഴിയാത്ത പോലെ നാക്കിനെ പിടിച്ചു കെട്ടിയത് അവരുടെ അച്ഛൻ തന്ന പണത്തിന്റെ കണക്ക് തന്നെ ആയിരുന്നു.
https://www.youtube.com/watch?v=MRkHkC4sw34
ബിസിനസ് പൊളിഞ്ഞ സമയത്ത് പ്രണയത്തിന്റെ പേരിൽ രാജീവ് കെട്ടുമ്പോൾ മകളോടൊപ്പം തന്ന പണത്തിന്റെ ബലത്താൽ ആണ് പച്ചപിടിച്ചു തുടങ്ങിയത്. പക്ഷേ അവളെ പിണക്കി അയച്ചാൽ കൊടുക്കാനുള്ളത് ഇപ്പോൾ കയ്യിൽ ആയിട്ടില്ല എന്നത് തന്നെയായിരുന്നു. അവന്‍റെ മൗനത്തിന് കാരണം രാജി അതെന്റെ അമ്മയാണ് എന്നെ വളർത്തി വലുതാക്കി എത്രത്തോളം.
എത്തിച്ചആ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് ഞാൻ എങ്ങനെയാണ്. അവന്റെ വിഷമത്തോടെയുള്ള വാക്കുകൾക്ക് മുന്നിൽ അവൾ പുച്ഛത്തോടെ ആയിരുന്നു മറുപടി നൽകിയത് നിങ്ങൾക്ക് അങ്ങനെ പല കടമയും കടപ്പാടും ഉണ്ടാകും അവരോട് അതിന് ഞാൻ എന്ത് വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.