ഇന്നത്തെ കാലഘട്ടത്തിൽ ദിനംപ്രതി ഓരോ തരത്തിലുള്ള കുറ്റകൃത്യങ്ങളും കൂടിക്കൂടി വരികയാണ്. നാടിന്റെ മുക്കിലും മൂലകളിലും അകൃത്യങ്ങൾ മാത്രമാണ് നടക്കുന്നത്. ഇത്തരത്തിൽ അകൃത്യങ്ങൾക്ക് ഒടുവിൽ ജയിലിൽ പോയി സുഖിക്കുകയാണ് ഓരോ വ്യക്തികളും. എന്നാൽ ചിലരെങ്കിലും കാണും ഒരു തെറ്റും ചെയ്യാതെ ജയിലിലേക്ക് പോകുന്നവർ. അത്തരത്തിൽ തെറ്റും ചെയ്യാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന ഒരു സ്ത്രീയുടെ കഥയാണ് ഇതിൽ കാണുന്നത്.
ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നാട്ടിൽ ആണ് ഈ ഒരു സംഭവം നടന്നിരിക്കുന്നത്. കാഴ്ചയിൽ അതീവ സുന്ദരിയായിരുന്ന യുവതി ഒരു കമ്പനിയിൽ എക്സ്പോർട്ട് മാനേജർ ആയി വർക്ക് ചെയ്തിരിക്കുകയായിരുന്നു. അതേസമയം അവിടെയുള്ള ഒരു വ്യക്തി ഇവിടെ മേൽ കണ്ണ് വയ്ക്കുകയും ഇവളുടെ ശരീരത്തിന് വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാനം ഒരിക്കലും താൻ വിൽക്കാൻ തയ്യാറല്ലെന്ന് അവൾ മുഖത്തടിച്ചു .
പറഞ്ഞതിന്റെ ബാക്കിപത്രം ആയിരുന്നു അവളുടെ അറസ്റ്റ്. അവളെ സാമ്പത്തിക തട്ടിപ്പിനെ കള്ളക്കേസിൽ കൊടുക്കുകയും വാദിക്കാൻ ആരുമില്ലാതെ വന്നപ്പോൾ മൂന്നുവർഷത്തോളം അവൾക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തു. മൂന്നുവർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്നും ലഭിച്ച ശമ്പളവും കൈകളിൽ ചുരുട്ടിപ്പിടിച്ചുകൊണ്ട് അവൾ ജയിൽ മോചിതയായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ജയിൽ.
മോചിതയായ യുവതിയോട് സമൂഹം കാണിക്കുന്ന നീചകരമായിട്ടുള്ള പ്രവർത്തികളുമാണ് ഇതിൽ തുടരെ പറയുന്നത്. അവൾ പുറത്തേക്ക് ഇറങ്ങിയതിനു ശേഷം ഏറ്റവും ആദ്യം നല്ലൊരു ഭക്ഷണം കഴിക്കണം എന്നുള്ള ഒരു മോഹത്തോടെയാണ് ഒരു ഓട്ടോറിക്ഷയിൽ കയറിയത്. ആ ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തിയിൽ നിന്ന് വരെ അവൾക്ക് വളരെ വലിയ അവഗണനയാണ് ഉണ്ടായത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=LNhH4VcVp78