കാമുകനുമായി യാത്ര പോകാൻ അനുവാദം ചോദിച്ച ഭാര്യ എന്നാൽ പിന്നീട് യഥാർത്ഥത്തിൽ സംഭവിച്ചത്…

ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനൊക്കെ സ്വന്തം ഭാര്യയിൽ നിന്ന് തീർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി . നീ എന്താ മുഖത്തിനിടയിൽ മറച്ചിട്ട് ഒരു വിളറിയെ പുഞ്ചിരിയോടെ സുശീലയെ നോക്കി. പുട്ടും കടലയും കൂട്ടിയടിക്കുന്ന അവൾ ശശാകിന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്ന് ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്.

   

അവളുടെ ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മറന്ന അവന്റെ വായയെക്കാൾ പൊള്ളിയത് ശശാഖിന്റെ മനസ്സ് ആയിരുന്നു അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരുടെ യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ് അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരിക്കൊടുത്തും ഒരേ ശ്വാസങ്ങൾ ഏറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം അവൾ.

ആരോടും പങ്കുവെച്ചിരുന്നില്ല തലയിണയോടെ അല്ലാതെ അതിൽ തനിക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് സുശീലക്ക് എങ്ങനെ ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല അതും ഒരു കൂലി ഇല്ലാതെ കുറച്ച് ചോദ്യവുമായി അവൾ ഒന്നു ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട് ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി പഴത്തിൽ പുട്ട്.

കൂട്ടിക്കുഴച്ചു തുടങ്ങി ഭക്ഷണത്തിന്റെ മടുപ്പു പോലെതന്നെ ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോ എന്ന സന്ദേഹത്തിനായി ശാങ്കൻ. എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം മടുപ്പാണല്ലോ അതുകൊണ്ടാണല്ലോ ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ട് മാതാപിതാക്കളും മാതാപിതാക്കളെയും മക്കളും ഒളിച്ചോടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.