ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങൾക്ക് ഒട്ടും വില കൊടുക്കാത്തവരാണ് ഒത്തിരി ആളുകൾ.മോളെ എന്തുപറ്റി? തൊടിയിൽ ഛർദ്ദിക്കുന്ന അമ്മുവിനെ അരികിലായി വന്നു നിന്നുകൊണ്ട് ശാരദാമ്മ ചോദിച്ചുകൊണ്ട് അവളുടെ പുറം തടവി കൊടുത്തു. അമ്മയുടെ എന്ത് പറയാനാണ് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ശാരദാമ്മയുടെ ഒന്നും പറയാതെ അവൾ നേരെ മുറിയിലേക്ക് ചെന്ന് കണ്ണാടിക്ക് മുന്നിലായി നിന്നു അവളുടെ കൈകൾ തന്റെ വയറിലേക്ക് ചെന്നു അതെ ഒരു കുഞ്ഞു.
ജീവൻ ഇവിടെ തുടിക്കുന്നുണ്ട് അതുതന്നെ ഗർഭം നിത്യചുള്ളിക്കാതെ എന്റെ കഴുത്തിലോട്ടും നോക്കി ആ താലിമാല സിന്ദൂരം അവിടെ ഉണ്ടല്ലോ. പിന്നെന്താ പ്രശ്നം ഇനിയിപ്പോ പിള്ളേര് ഇപ്പോ വേണ്ടെന്ന് അല്ലെ ബെസ്റ്റ് കട്ടിലേക്ക് ഒന്ന് ശ്രദ്ധിച്ചുനോക്കി മൂന്ന് പിള്ളേര് കണ്ണാടിയിൽ കള്ളച്ചിരി ചിരിച്ചു. അപ്പോഴേ ഇത് നാലാം അംഗത്തിലെ വിജയമാണല്ലേ എന്നാലും ഇത്രയൊക്കെ വേണമായിരുന്നു അതും ഈ കാലത്ത് എന്റെ പൊന്നു ആ കട്ടിലിൽ കിടന്നുറങ്ങുന്ന മൂന്ന് ട്രോഫിയും.
https://www.youtube.com/watch?v=1Lyf4L7TeF4
എനിക്ക് ഒരു അങ്ങനെയോ അല്ല ഇതിന്റെയൊക്കെ പ്രൊഡ്യൂസർ എവിടെ പണിക്ക് പോയതായിരിക്കും അല്ലേ അത് തന്നെ ഇങ്ങനെയാണെങ്കിൽ അദ്ദേഹം ജോലിക്ക് പോണ ബാങ്കിന് തന്നെ ലോൺ എടുക്കേണ്ടിവരും. അപ്പോഴേ എന്റെ കൂട്ടുകാരി പറഞ്ഞത് എന്തായി എന്താവാൻ എനിക്കാണെങ്കിൽ അങ്ങേരോട് മുടിഞ്ഞ പ്രേമം ചുമരിലെ ഫാമിലി ഫോട്ടോ വിനുവിനെ ചൂണ്ടിക്കാണിച്ചു തങ്ങളുടെ മുൻകാലത്തേക്ക് പോയി.
വീട്ടിലാണെങ്കിൽ ജാതകത്തിലെ പ്രശ്നം പറഞ്ഞ് തകൃതിയായി എനിക്ക് കല്യാണം നോക്കുന്നു പുലിയാണെങ്കിൽ എൻജിനീയറിംഗ് ഒക്കെ കഴിഞ്ഞുജോലിക്ക് കയറിയേ ഉള്ളൂ.പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ നടക്കുമെന്ന് എനിക്കും തോന്നിയില്ല അല്ലെങ്കിൽ പിന്നെ ഇറങ്ങി പോണം മാത്രമല്ല പുള്ളിയുടെ സ്വന്തം സഹോദരി ഇതുപോലെ ഇറങ്ങി പോയതാണ് അതിന്റെ വിഷമം ശരിക്കും അറിഞ്ഞതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.