വീട്ടിൽ ഇത് ഉണ്ടെങ്കിൽ മുടിയിലെ നരയ്ക്ക് കിടിലൻ പരിഹാരം.

ചില വളരെയധികം ആളുകളിൽ അതായത് കുട്ടികൾ മുതൽ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുക എന്നത് സൗന്ദര്യ പ്രശ്നം മാത്രമല്ല ഇതൊരു ആരോഗ്യപ്രശ്നം കൂടിയാണ് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ മുടി നരക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട് അമിതമായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പല ട്രീറ്റ്മെന്റുകൾ മുടിയിൽ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമായി.

   

ബാധിക്കുന്നുണ്ട് അതുമാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനും കാരണമായി നിൽക്കുന്ന ഒന്നുതന്നെയായിരിക്കും ആവശ്യമായ പോഷകാഹാരം ലഭ്യമാകാത്തത് അതുകൊണ്ടുതന്നെ നല്ല മുടി ആഗ്രഹിക്കുന്നവർ ആഹാരത്തിലും അതുപോലെ തന്നെ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലും വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. മുടി നരയ്ക്കുന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ അതായത് ഏകദേശം 60 വയസ്സിനു.

അല്ലെങ്കിൽ 50 വയസ്സിന് മുകളിലുള്ളവരിൽ ആണെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളെയും യുവതി യുവാക്കളെയും ഇത്തരം പ്രശ്നങ്ങൾ വളരെയധികം തന്റെ കാര്യമായി ബാധിക്കുകയാണ് ചെയ്യുന്നത് കാണാൻ സാധിക്കും മുടി നരയ്ക്കുന്നത് മൂലം പലപ്പോഴും പലരും പലതരത്തിലുള്ള മാനസിക വിഷമം നേരിടുന്നതിന് കാരണമാകുന്നുണ്ട്.അതുകൊണ്ടുതന്നെ മുടി നര ഒഴിവാക്കുന്നതിനും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് മുടിയിലെ നര പരിഹരിക്കുന്നതിന് പലരും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ്.

ആശ്രയിക്കുന്നത് എന്നാൽ അമിതമായി കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും മുടിയിലെ നര വർദ്ധിപ്പിക്കുന്നതിനും മുടിക്കും അതുപോലെതന്നെ നമ്മുടെ ശിരോചർമത്തിനും ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി തീരുകയും ചെയ്യുന്നു അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് മുടിയിലെ നര പരിഹരിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗമാണ് കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment