പലപ്പോഴും നമ്മളും പലരുടെയും ഇടയിൽ അകപ്പെട്ടത് പോലെ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ്. മുട്ട വിരിഞ്ഞാലും കുയിൽ കുഞ്ഞുങ്ങളെ എല്ലാം ഒരുപോലെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത്.ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട് മൂന്നാല് പരുന്തുകളിയും വളർത്തുന്നുണ്ട് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്.
അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പനത്തിന്റെ കൂട്ടിലും പരുന്തിന്റെയും മുട്ടയെടുത്ത് കോഴിക്കൂട്ടിലും വെച്ചു മുട്ടവിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ പരുന്തിന്റെ കുഞ്ഞിനെയും നോക്കി. അതിന് ആഹാരം നൽകി കൂടെ കൊണ്ടുനടന്നു എന്നാൽ പരുന്തിന്റെ പ്രവർത്തി ആ കർഷകനെ ഞെട്ടിച്ചു.തന്റെ കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു കോഴിക്കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല.
ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും പരുന്തിന്റെ കുഞ്ഞിനെ പരുന്തിന്റെ കൂടെയും ആക്കി എന്നാൽ പരുന്തും തിരിച്ചുകിട്ടിയ തന്റെ കുഞ്ഞിനെ ആഹാരം കൊടുക്കാനും നന്നായി നോക്കാനും തുടങ്ങി. പരുന്തിന്റെ ആ പ്രവർത്തി അത് അയാളെ അത്ഭുതപ്പെടുത്തി ഗ്രീക്കുകാർക്ക് ഏറ്റവും ശക്തനായ ദൈവം സൂര്യഭഗവാനാണ്. സൂര്യ ഭഗവാനെ അരവിന്ദിന്റെ തലയാണ് അവരുടെ വിശ്വാസം ഉറച്ചു.
തീരുമാനവുംതീരുമാനങ്ങളും ആണ് പരുന്തിനെ അതുകൊണ്ടാണ് പരുന്തിന്റെ തല എന്നാണ് വിശ്വാസം.പരുന്തുകളുടെ ചിന്തയും പെരുമാറ്റമെല്ലാം തെളിയിക്കുന്നതാണ് ഈ സംഭവം. ഈ സംഭവം കർഷകനെ വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരിക്കുന്നു. പരുന്തന്റെ പ്രവർത്തിയിൽ വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്നത്. പരുന്ത് കോഴി കുഞ്ഞിനെ ഭക്ഷണം കൊടുക്കുകയോ അതുപോലെ തന്നെ അതിനെ നോക്കുകയോ ഒന്നും ചെയ്തില്ല. തുടർന്ന് പറയുന്നത് വീഡിയോ മുഴുവനായി കാണുക..