പലപ്പോഴും പെൺകുട്ടികളുടെ ഇഷ്ടം നോക്കാതെയാണ് ഇന്ന് പല വിവാഹങ്ങളും നടക്കുന്നത്.അത് പെൺകുട്ടികളുടെ ജീവിതം തന്നെ തകർക്കുകയാണ് ചെയ്യുന്നത്.ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോവാണ് മാളു. ജാനി ചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.ചേച്ചി അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുക അഭിപ്രായം പറയുകയും ചെയ്യുന്നത് കണ്ടിട്ടില്ല.
അതൊക്കെ വർഷങ്ങൾക്കു മുന്നേ ചേച്ചി അവസാനിപ്പിച്ചിരുന്നു.അത് മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു നിനക്ക് 20 വയസ്സ് ആയി. എന്നാൽ മോളെ ഡിഗ്രി പോലും കയ്യിലില്ല. പഠിക്കണം എന്നത് നിനക്ക് കുറച്ചു ബോൾഡായി പറഞ്ഞുകൂടെ മോളെ. കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്നവരെയാണ് അവരൊക്കെ വലിയ വീട്ടുകാര് എന്നെ പഠിപ്പിച്ചുകൊള്ളും. കല്യാണത്തിന് സമ്മതിച്ചു തന്നെ എന്റെ ഭാഗ്യമാണെന്ന് അച്ഛൻ പറയുന്നത്.അത് ജാനകിക്ക് പുതിയ അറിവായിരുന്നു അവളോട് ആരും ഇതൊന്നും പറഞ്ഞില്ല അമ്മ പോലും.
അവളും അവളുടെ തയ്യൽ മെഷീനും ഒരു മുറിയിലുണ്ടെന്ന് പോലും അവർ ചിലപ്പോൾ ഓർക്കാറു പോലും ഇല്ല എന്നതാണ് സത്യം.പ്രേമം എന്നത് ഒരു കാലയളവിൽ തോന്നുന്ന ബ്രഹ്മം മാത്രമാണ് മോളെ കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു ജോലി കിട്ടിയിട്ട് മതിയായിരുന്നു എന്നൊക്കെ. എന്റെ കാര്യം തന്നെ നോക്ക് പ്ലസ് ടു കഴിഞ്ഞ്.
ഉടനെ എന്നെ കല്യാണം കഴിപ്പിച്ചു ഞാൻ എത്ര പറഞ്ഞു ഇവിടെ എനിക്ക് പഠിക്കണമെന്ന് ആരും കേട്ടില്ല ഏതോ ഒരാൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നനാണെന്ന് കൂടി അറിഞ്ഞപ്പോൾ ഒരു ഭാരം ഒഴിവാക്കുന്ന പോലെ എന്നെ ഇറക്കി വിട്ടു എന്നിട്ട് എന്തായി അയാളുടെ ഇഷ്ടം ഒക്കെ മൂന്നുമാസം കൊണ്ട് തീർന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=wH35RcrSPzM