ഇവരുടെ ജീവിതത്തിൽ ഉണ്ടായ ഈ വിയോഹത്തെ അവർ പരിഹരിച്ചത് ..😱

നമ്മുടെയും ജീവിതത്തിൽ നിന്ന് ചില അപ്രതീക്ഷിത വിയോഗങ്ങൾ നമുക്ക് ഒരിക്കലും വിശ്വസിക്കാനോ അതിനെ നേരിടുന്നതിനു സാധിക്കാതെ വരുന്ന ചില സന്ദർഭങ്ങൾ ഉണ്ടായി എന്നുവരാം അത്തരത്തിൽ ഒരു കുടുംബത്തിന് ഉണ്ടായ വലിയ നഷ്ടത്തിന്റെ കഥ പറയുന്നതാണ് ഈ സംഭവം. അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ കാഴ്ച കണ്ട് ഞെട്ടി അലറിവിളിച്ച് അതിഥികൾ.

   

സംഭവം കൊടൂര് വൈറൽ ചില മരണങ്ങൾ അപ്രതീക്ഷിത വിടവാങ്ങലുകൾ അവയെല്ലാം കാലം എത്ര കഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജ്വലിക്കുന്ന ഓർമ്മകൾ ആയി നിൽക്കും . നഷ്ടപ്പെട്ട കഴിയുമ്പോൾ ആയിരിക്കും നമ്മളെ വിട്ടു പോയവർ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന് തോന്നൽ ഉണ്ടാകുന്നത്. പോയവരുടെ അഭാവം നിഴലിച്ചു നിൽക്കുന്ന സന്തോഷ് നിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്.

കർണാടകയിലുള്ള വ്യവസായി ശ്രീനിവാസമൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത് ഹൃദയ പാതിയായ ഭാര്യ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയിൽ ആ ഭാര്യയുടെ മറക്കാത്ത ഓർമ്മകളെ അദ്ദേഹം തിരികെ കൊണ്ടുവന്നു. അത് കണ്ട് അമ്പരന്ന് നിൽക്കുകയാണ് സോഷ്യൽ മീഡിയ ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു കർണാടകത്തിലുള്ള വ്യവസായി.

ശ്രീനിവാസമൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ശ്രീനിവാസമൂര്‍ത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്നസുപ്രധാന ചടങ്ങ്.സ്വീകരണം ഏറ്റുവാങ്ങിയ ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികൾ ഒരു നിമിഷം ആ കാഴ്ച കണ്ട് പോയി സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരിധരിച്ച് ആഭരണങ്ങളുമാണ് ഞാൻ സോഫയിൽ പുഞ്ചിരിയോടെ ശ്രീനിവാസമൂർത്തിയുടെ ഭാര്യ ഇരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.