പണ്ടുകാലങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു കാര്യമായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ മുതൽ എല്ലാവരെയും വളരെയധികം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നവും ആരോഗ്യപ്രശ്നം കൂടി ആയി മാറിയിരിക്കുന്നു മുടി നരയ്ക്കുന്ന അവസ്ഥ എന്നത്. മുടി നര പലരുടെയും അലട്ടുന്ന പ്രശ്നമാണ്. ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ട് മുടി നരയ്ക്കാറുണ്ട് സ്ട്രെസ്സ് മുതൽ വെള്ളത്തിന്റെ പ്രശ്നം വരെ ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്.
അകാലനര ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന ഒരു കാര്യമായി തീരുന്നു ചെറുപ്പത്തിൽ തന്നെ പ്രായമായ എന്ന ചിന്ത നൽകുന്ന ഒന്ന് ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. അകാലനര ഒഴിവാക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ നമ്മുടെമുടിയുടെ ആരോഗ്യത്തെ വളരെ.
ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ മുടിയിൽ ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്കും പ്രകൃതിദത്ത മാർഗങ്ങൾ ആയിരിക്കും പരിഹാരത്തിനായി നിർദ്ദേശിക്കുന്നത് ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന അകാലനര ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക മൂന്ന് തവണ തലയിൽ തേക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിക്കുന്നതിനും കനം വയ്ക്കുന്നതിനും താരൻ ഉണ്ടാകുന്നതിനും തടയുന്നതിന്.
വളരെയധികം ഉത്തമമായ ഒന്നാണ്. നെല്ലിക്ക മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിനും മുടി നരയ്ക്കാതെ കാത്തുസൂക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ മുടിയിലെ നരകം ഒഴിവാക്കുന്നതിനെ സഹായിക്കുന്ന മറ്റൊന്നാണ് മൈലാഞ്ചി മൈലാഞ്ചി പ്രകൃതിദത്തമായ ഒരു നിറം വർദ്ധക വസ്തുവാണ്. ആഴ്ചയിലൊരിക്കലും മൈലാഞ്ചി ഉപയോഗിച്ച് ഹെന്ന ചെയ്യുന്നത് മുടിയുടെ ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു ഉത്തമ മാർഗ്ഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.