മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് കിടിലൻ വഴി…

ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടിയുടെ അറ്റംപിളരുന്നതും അതുപോലെ തന്നെ മുടികൊഴിച്ചിൽ എന്നതും. മുടി തഴച്ചു വളരാൻ ഇനി അഞ്ചുവഴികൾ. മുടിക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട് പക്ഷേ മുടി വളരുന്നില്ല എന്നതാണ് ഭൂരിഭാഗം പേരും പെടുന്ന കാര്യമാണിത്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ മുടിയുടെ പരമാവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉത്തമമായഒന്നുണ്ട്.മുട്ട പോഷകങ്ങളുടെ കൂടാരമായാണ് മുട്ട അറിയപ്പെടുന്നത്. മുടി പൊട്ടുന്നതിനും ഒക്കെ പ്രധാന കാരണമായി വിദഗ്ധ ചൂണ്ടിക്കാട്ടുന്നത് ശരീരത്തിലെ വിറ്റമിന്റെ അപര്യാപ്തതയാണ്.

   

വിറ്റമിൻ എ ബി ഡി ഇ കെ എന്നിവ സമ്പന്നമായ മുട്ടയുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നു. മുട്ട കൊണ്ടുള്ള ചില ഹെയർ പാക്കുകളാണ് ഇനി പറയുന്നത്. അതിൽ ആദ്യത്തേത് ഒലിവ് ഓയിലും മുട്ടയും. ഒരു പാത്രത്തിൽ ഒരു മുട്ടയും മൂന്ന് ടീസ്പൂൺ ഒലിവ് ഓയിലും എടുത്ത് നന്നായി ചേർക്കുക ഇത് ശിരോ ചർമ്മത്തിൽ നല്ലതുപോലെ പുരട്ടുക അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി കളയാം.

ഇതു മുടിയേ തിളക്കമുള്ളതാക്കുന്നതിനോടൊപ്പം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിനെ നീക്കം ചെയ്യുകയും ചെയ്യുന്നു. നാരങ്ങാനീരും മുട്ടയും ഒരു പാത്രത്തിൽ ഒരു മുട്ട മുഴുവനായി എടുത്തു തടിച്ച് അതിലേക്ക് മൂന്ന് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. മുടി കൊഴിച്ചിൽ.

എന്ന പ്രധാന കാരണമായ തലയിൽ ഉണ്ടാകുന്ന സ്വാഭാവിക എണ്ണമയത്തെ തടയാൻ മികച്ചതാണ് നാരങ്ങാനീര്. ഈ മിശ്രിതം തലയിൽ പുരട്ടി നല്ലതുപോലെ മസാജ് ചെയ്യുക. രണ്ടു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞതിനുശേഷം ചെയ്യാം ഷാംപൂചെയ്യാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.