വർഷങ്ങൾക്കുമുമ്പ് ഗുരുവായൂർ അമ്പലത്തിൽ നടതള്ളിയ അമ്മയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടോ.

ഓരോ അച്ഛനും അമ്മയും തന്റെ മക്കളെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ് സ്നേഹിക്കുന്നത്. തന്റെ മക്കളുടെ ഓരോ കാലഘട്ടത്തിലും പലതരത്തിലുള്ള ത്യാഗങ്ങളാണ് അച്ഛനും അമ്മയും അവർക്കുവേണ്ടി സഹിക്കുന്നത്. അവരെ ജനിച്ച ഉടനെ കൈകളിൽ എടുത്ത് പിന്നീട് കൈപിടിച്ച് നടത്തിച്ചുകൊണ്ട് അവരെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടു വരികയാണ് ഓരോ മാതാപിതാക്കളും. ഞങ്ങൾ എത്ര തന്നെ ബുദ്ധിമുട്ട് അനുഭവിച്ചാലും ഞങ്ങളുടെ മക്കൾ അങ്ങനെ ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത്.

   

എന്ന് കരുതിയാണ് ഓരോരുത്തരും എല്ലാ സുഖസൗകര്യങ്ങളും മക്കൾക്ക് നൽകിക്കൊണ്ട് അവരെ വളർത്തിയെടുക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയധികം സ്നേഹം നൽകി അച്ഛനമ്മയും മക്കളെ വളർത്തുമ്പോൾ അവർ അച്ഛനും അമ്മയ്ക്കും തിരിച്ചു കൊടുക്കുന്നത് ദുഃഖവും ദുരിതവും മാത്രമാണ്. ഇന്നത്തെ സോഷ്യൽ സ്റ്റാറ്റസ് നിറഞ്ഞ ജീവിതത്തിനിടയിൽ അച്ഛനെയോ അമ്മയെയോ ഒന്ന് തിരിഞ്ഞുനോക്കാൻ കഴിയാത്ത മക്കളാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളത്.

അത്തരത്തിൽ സ്വന്തം അമ്മയെ പടിയിറക്കി വിടുന്ന ഒരു മകനെ ആണ് ഇതിൽ കാണാൻ സാധിക്കുന്നത്. എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും നൽകിയാണ് യദുവിനെ അച്ഛനും അമ്മയും വളർത്തിക്കൊണ്ടു വന്നത്. യദുവിനെ അവർക്ക് കഴിയാവുന്നതിൽ അപ്പുറം നല്ല വണ്ണം പഠിപ്പിച്ചിരുന്നു ആ അച്ഛനും അമ്മയും.

കുറച്ചു കാലം കഴിഞ്ഞപ്പോൾ അമ്മയെ വിട്ട് അച്ഛന് യാത്രയായി. അച്ഛൻ ആ കുടുംബത്തിൽ നിന്ന് യാത്രയാകുന്നതിനു മുൻപ് തന്നെ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അത്പ്രകാരം അമ്മ അവനെ നല്ലവണ്ണം അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊണ്ട് തന്നെ ആണ് വളർത്തിയത്. ഇപ്പോൾ അവൻ കല്യാണം കഴിച്ച് ഒരു പെണ്ണിനെ കൂടി കൊണ്ടുവന്നിരിക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.